വെള്ളിയാഴ്‌ച, സെപ്റ്റംബർ 09, 2005

എക്സ്‌ എം.പി കെ.വി.സുരേന്ദ്രനാഥ്‌ അന്തരിച്ചു

നല്ല ഒരു മാതൃകാ രാഷ്ട്രീയക്കരൻ. സ്വജന പക്ഷപാതം വർഗീയത കൈക്കൂലി എന്നീ മൂന്നു ദോഷങ്ങളും ഇല്ലാത്ത ആ മഹാനായ പരേതത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു.

2 അഭിപ്രായങ്ങൾ:

  1. നൂറുശതമാനം യോജിക്കുന്നു. പഴയ കമ്മ്യൂണിസ്റ്റുകാരൊക്കെ മിക്കവാറും പോയിക്കഴിഞ്ഞിരിക്കുന്നു. ഇനി ത്രിദോഷങ്ങളും തികഞ്ഞ നേതാക്കളേ ഇപ്പോൾ രാഷ്ട്രീയത്തിലുള്ളൂ.

    “ആശാ”നോട് എനിക്കാദരവു തോന്നാനുള്ള മറ്റൊരുകാരണം മാനസസരസ്സിലേക്ക് അദ്ദേഹം നടത്തിയ യാത്രയായിരുന്നു...

    മറുപടിഇല്ലാതാക്കൂ
  2. ഇന്ന്‌ വർക്കലയിൽ ആശാന്റെ ചിതാഭസ്മം ബന്ധുക്കൾ നിഭഞ്ജനം ചെയ്തുകാണും. ഇരുപതുപേരോളം പങ്കെടുക്കുന്ന ചടങ്ങിന്‌ ഒരു പ്രാധാന്യവും വരാൻ വഴിയില്ല.

    മറുപടിഇല്ലാതാക്കൂ