വെള്ളിയാഴ്‌ച, മാർച്ച് 10, 2006

പൊതുമുതൽ സാധാരണക്കാരുടെ സ്വത്ത്‌

ഇതു കണ്ടാൽ പെറ്റമ്മയ്ക്ക്‌ വിഷമം തോന്നില്ലെ?
ഇത്‌ അടുത്ത ദിവസം സംഭവിച്ചത്‌
ബോംബേറ്‌ ഇങ്ങനെയും

കടപ്പാട്‌: മാതൃഭൂമി ദിനപത്രം

4 അഭിപ്രായങ്ങൾ:

 1. പൊതുജനം നശിപ്പിക്കുന്ന പൊതുമുതല്‍.

  മറുപടിഇല്ലാതാക്കൂ
 2. ഇത് ചെയ്തവരെ കണ്ടു പിടിച്ച് അവരുടെ സ്വന്തം വണ്ടികള്‍ ഇതു പോലെ കത്തിക്കണം. അപ്പോഴേ അവര്‍ക്ക് അതിന്റെ ദണ്ണം മനസ്സിലാകൂ.

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍8:38 PM

  ദൈവമേ... നമ്മുടെ നാടിന്റെ പോക്ക്‌ എങ്ങോട്ടാണാവോ ???
  :(
  ബിന്ദു

  മറുപടിഇല്ലാതാക്കൂ
 4. കേരളം.... ദൈവത്തിന്റെ സ്വന്തം നാട്!

  നമ്മുടെ നാട്ടില്‍ ഇതൊക്കെയേ നടക്കൂ ചന്ദ്രേട്ടാ...

  മറുപടിഇല്ലാതാക്കൂ