ബുധനാഴ്‌ച, നവംബർ 22, 2006

ബൂലോഗ‌ ക്ലബ്ബ്‌: Please react...Forward...It's our lives..and beloved ones..

മലയാളികളെ പ്രതികരിക്കൂ. ഒരു പഴയ ഡാം പൊട്ടി പൊളിയാറായി. ഇത്രയും കാലം പൊട്ടാത്തത്‌ നമ്മുടെ ഭാഗ്യം. മഴ മാറിയിട്ടില്ല മണ്ണ്‌ ജലം സംഭരിച്ച്‌ വെച്ചിരിക്കുകയാണ്. മുള്ളപ്പെരിയാര്‍ അണക്കെട്ട്‌ പൊട്ടിയ ശേഷം പശ്ചാത്തപിക്കാന്‍ ധാരാളം ആളെക്കിട്ടും. നമുക്കതല്ല വേണ്ടത്‌ പൊട്ടാതെ സംരക്ഷിക്കപെടുകയും ആയുസ്സ്‌ അറ്റതാണെങ്കില്‍ പുതുക്കി പണിയുകയും വേണം.
ബൂലോഗ‌ ക്ലബ്ബ്‌: Please react...Forward...It's our lives..and beloved ones..

3 അഭിപ്രായങ്ങൾ:

  1. ആത്മരോഷം പ്രകടിപ്പിക്കാന്‍ ഒരവസരം,ദയവായി ഉപയൊഗിക്കു.

    മറുപടിഇല്ലാതാക്കൂ
  2. പഴക്കംച്ചെന്ന അണക്കെട്ടാണു,പൊട്ടിപ്പൊളിയാന്‍ തുടങ്ങിയിരിക്കുന്നു,ഇന്നല്ലെങ്കില്‍ നാളെ പുതുക്കിപ്പണിയേണ്ടിവരും എപ്പ്പ്പോള്‍ പൊട്ടും എന്നതിലേ തര്‍ക്കമുള്ളൂ എങ്കില്‍, എല്ലാമറിയാമായിരുന്നിട്ടും, പിന്നെ എന്തിനെയാ കാത്തു നില്‍കുന്നെ, തമിഴുനാടിനെയോ, കേരളത്തെയോ, കേന്ദ്രത്തേയോ, കോടതിയേയോ. അല്ല ജനങ്ങളെയോ, ആര്‍ക്കാണു ഇതിന്റെയൊക്കെ ഉത്തരവാദിത്തം ?

    മറുപടിഇല്ലാതാക്കൂ