ശനിയാഴ്‌ച, മേയ് 02, 2009

ബാര്‍ക്യാമ്പ് കേരള നാളെ ടെക്നോപാര്‍ക്കില്‍2009 മേയ് 3 ന് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ പാര്‍ക്ക് സെന്ററില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 ബാര്‍ക്യാമ്പ് കേരള നടക്കുകയാണ്. ഇരുന്നൂറ്റിഇരുപത്തിരണ്ടില്‍ക്കൂടുതല്‍ പ്രൊഫഷണലുകള്‍ പങ്കെടുക്കുന്ന ക്യാമ്പ് വന്‍ വിജയമാവട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം പ്രൊഫഷണലല്ലാത്ത ഞാനും അവരോടൊപ്പം പങ്കുചേരുന്നു. വിദഗ്ധര്‍ നയിക്കുന്ന സെഷനുകള്‍ . ഇനിയും സമയം വൈകിയിട്ടില്ല. തിരുവനന്തപുരത്തുണ്ടെങ്കില്‍ പങ്കെടുക്കാം. അതിനായി ഇവിടെ പേര് ചേര്‍ക്കുക. എന്തൊക്കെയാണെന്ന് മനസ്സിരുത്തി വായിക്കുക. അതല്ല ഇനി എന്തെങ്കിലും സംശയമെ മറ്റോ ഉണ്ടോ

3 അഭിപ്രായങ്ങൾ: