ചൊവ്വാഴ്ച, മേയ് 19, 2009

തെറ്റ് എന്റേതല്ല എന്നെ തല്ലല്ലേ

മുകളില്‍ക്കാണുന്ന ഒരു ചാര്‍ട്ട് ഞാനുണ്ടാക്കി. കോവളത്തും, പാറശ്ശാലയും, നെയ്യാറ്റിന്‍കരയും പിന്നോക്കംപോയ നീലനെക്കണ്ട് ഞാന്‍ അന്തം വിട്ടു. ഇതിനുള്ള ഡാറ്റാ സി.ഇ.ഒയുടെ സൈറ്റില്‍ എനിക്ക് കിട്ടിയതും ഇല്ല. ഞാന്‍ ശേഖരിച്ചത് 17 നുള്ള മാതൃഭൂമി ദിനപത്രത്തിലെ നാലാം പേജില്‍ നിന്ന്. അത് ചുവടെ കാണാം.

ജയിച്ച സന്തോഷത്തില്‍ കോണ്‍ഗ്രസ്സുകാരും തോറ്റ ദുഃഖത്തില്‍ മറ്റുള്ളവരും ഇത് കാണാതെപോയോ എന്നൊരു സംശയം. ബി.എസ്.പിയും ബി.ജെ.പിയും പരസ്പരം മാറിപ്പോയി എന്നതാണ് സത്യം. സംശയനിവാരണത്തിന് എനിക്ക് കേരളകൌമുദി പത്രം തൊട്ടടുത്ത വീട്ടില്‍‌പ്പോയി നോക്കേണ്ടിവന്നു.
തിരുത്തല്‍ ശ്രദ്ധിക്കുമല്ലോ. അപ്പോള്‍ എന്റെ തെറ്റ് പൊറുത്താലും.

4 അഭിപ്രായങ്ങൾ:

  1. പുതുക്കിയ ചാര്‍ട്ടും കൂടി കൊടുക്കണമായിരുന്നു. എങ്കിലേ വായനക്കാര്‍ക്ക് ഒറ്റ നോട്ടത്തില്‍ കാര്യങ്ങള്‍ മനസ്സിലാകൂ.

    മറുപടിഇല്ലാതാക്കൂ
  2. അങ്കിള്‍ താങ്കള്‍ പറഞ്ഞപ്രകാരം വാക്കുകള്‍ മാത്രം തിരുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ