ബുധനാഴ്‌ച, ഓഗസ്റ്റ് 05, 2009

ചെറായിയില്‍ ഇതെന്തൊരു ബഹളം

ഇത് ജോയുടെ വീഡിയോ ഇന്നുവരും നാളെ വരും എന്ന് കാത്തിരുന്ന് കാണാഞ്ഞപ്പോള്‍ ഇതെങ്കിലും ഇടിക്കട്ടെ എന്നുകരുതി പോസ്റ്റുന്നതാണ്. പ്രസിദ്ധീകരിക്കണമെന്ന് വിചാരിച്ച് സൂക്ഷിച്ചിരുന്നതല്ല.

5 അഭിപ്രായങ്ങൾ:

 1. :)
  കേരളാഫാര്‍മര്‍ ചേട്ടാ,
  ജോയുടെ വീഡിയോ വരാന്‍ ഒരുപാട് സമയമെടുക്കും. മുഴുവന്‍ ദിവസ പരിപാടി വെട്ടിമുറിച്ച് ഏച്ചു കൂട്ടി എടുക്കണ്ടെ.അദ്ദേഹത്തിന്റെ പ്രൊഫഷന്‍ തന്നെ അതാണ്,പച്ചരി വാങ്ങാനുള്ള പണിയെടുക്കുന്ന തിരക്കിലായിരിക്കും ഇപ്പോളും.ജോയുടെ ഒരു പേജ് ഒന്നു കാണാം

  മറുപടിഇല്ലാതാക്കൂ
 2. അയ്യോ.......ആരെയും കാണാൻ വയ്യേ.....ഹരീഷ് പുര നിറഞ്ഞു, സോറി വീഡിയോ നിറഞ്ഞു നിൽക്കുന്നു :))))

  മറുപടിഇല്ലാതാക്കൂ
 3. ചേട്ടാ വരാൻ സാധിച്ചില്ല.എങ്കിലും ഇതൊക്കെ കണ്ടപ്പോൾ
  വലിയ വിഷമം തോന്നി വരാൻ സാധിച്ചില്ലാല്ലോ എന്നോർത്ത്

  മറുപടിഇല്ലാതാക്കൂ