വെള്ളിയാഴ്‌ച, ഫെബ്രുവരി 06, 2009

ഐ.റ്റി ആക്ട് 66 ഉം 67 ഉം

IT Act 2000 പരിഷ്കരിച്ചത് IT Act 2008 ആയി ലഭ്യമാണ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അമെന്റഡ് ബില്‍ 2006 (പിഡിഎഫ് ഫയലായി കാണുക). ഇത്തരം വിഷയങ്ങളുടെ ശേഖരം ലഭ്യമാക്കുന്ന മറ്റൊരു സൈറ്റാണ് നാവി ഡോട് ഓര്‍ഗ് . ഐ.റ്റി ആക്ട് 2008 ആയി ലഭ്യമായതില്‍ 66 നെപ്പറ്റിയും 67 നെപ്പറ്റിയും ചുവടെകാണുന്ന ഇമേജില്‍ വായിക്കുവാന്‍ ചിത്രത്തില്‍ ഞെക്കുക.