ശനിയാഴ്‌ച, ജനുവരി 23, 2010

ബി.ടി വഴുതനയെ തടയുവാന്‍ നമുക്കും ഉപവസിക്കാം

ജനുവരി മുപ്പതിന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ കേരള കാര്‍ഷിക പരിസ്ഥിതി കൂട്ടായ്മ ഉപവസിക്കുന്നു.വരൂ നിങ്ങള്‍ക്കും പങ്കെടുക്കാം. കൂടാതെ ഇവിടെ അഭിപ്രായവും രേഖപ്പെടുത്തുക.3 അഭിപ്രായങ്ങൾ:

 1. എന്റെയും ഐക്യദാർഢ്യം, മാഷേ!

  മറുപടിഇല്ലാതാക്കൂ
 2. All those who see the blog and appreciate this effort, please join and sign on to the www.brinjal.org and sign for fast.

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍1:39 PM

  എണ്റ്റെ പൊന്നു ചേട്ടന്‍മരെ നിങ്ങളുടെ വീട്ടില്‍ ആണ്ടില്‍ എത്ര വഴുതനങ്ങ ഉപയോഗിക്കും? സാമ്പാറില്‍ ഇടാന്‍ ഒരു പകുതി അല്ലെങ്കില്‍ ചെറുത്‌ ൨ എണ്ണം മെഴുക്കുപുരട്ടി ഉണ്ടാക്കാന്‍ ചിലപ്പോള്‍ ഒരു വലുത്‌ ചപ്പാത്തിക്കു കൂട്ടാന്‍ ഉണ്ടാക്കന്‍ കൊള്ളം പക്ഷെ അതു കേരളത്തില്‍ ആരും ഉപയോഗിക്കുന്നത്‌ കണ്ടിട്ടില്ല അപ്പോള്‍ ഈ വഴുതനങ്ങ അത്ര പ്രധാനം അല്ല നമ്മള്‍ അതു വാങ്ങില്ല എന്നു വച്ചാല്‍ പോരെ പാളയത്തു പോയി ഇരുന്നു ഒരു ദിവസം കളയുന്നതെന്തിനു പാളയത്തു കുറെപേര്‍ ഉപവസിച്ചാല്‍ ഇന്ത്യ ഗവര്‍ മെണ്റ്റ്‌ പേടീച്ചു ഓടുമോ? പട്ടി കുരച്ചാല്‍ പടി തുറക്കുമോ? സീ പീ എമിനു കേന്ദ്ര വിരുധ ഒരു ധര്‍ണ ആരു മൈന്‍ഡ്‌ ചെയ്യുന്നു ഈ കേരളത്തിലെ ധര്‍ണയും പ്രക്ഷോഭവും

  മറുപടിഇല്ലാതാക്കൂ