ശനിയാഴ്‌ച, ജനുവരി 23, 2010

ബി.ടി വഴുതനയെ തടയുവാന്‍ നമുക്കും ഉപവസിക്കാം

ജനുവരി മുപ്പതിന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ കേരള കാര്‍ഷിക പരിസ്ഥിതി കൂട്ടായ്മ ഉപവസിക്കുന്നു.വരൂ നിങ്ങള്‍ക്കും പങ്കെടുക്കാം. കൂടാതെ ഇവിടെ അഭിപ്രായവും രേഖപ്പെടുത്തുക.