വ്യാഴാഴ്‌ച, ഡിസംബർ 22, 2011

മാലിന്യസംസ്കരണം വയലും വീടും പരിപാടിയില്‍

Vayalumveedum.amr   22-12-2011 ന് വൈകുന്നേരം 6.50 നുള്ള വയലും വീടും പരിപാടിയില്‍ അവതരിപ്പിച്ച ബയോഗ്യാസ് പ്ലാന്റും സന്തുലിത മൂലകങ്ങളോടെയുള്ള മാലിന്യ സംസ്കരണ രീതിയും എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ മുരളീധരന്‍ തഴക്കര ചന്ദ്രശേഖരന്‍ നായരെ ഇന്റെര്‍വ്യൂ ചെയ്യുന്നു. ആകാശവാണിയുടെ മീഡിയം വേവ് പരിപാടികള്‍ ഇടത്തരം രേഡിയോകളില്‍ കേള്‍ക്കുക അസാധ്യമാണ്. അതിനാല്‍ മുന്തിയ തരം റേഡിയോയില്‍ നിന്ന് മൊബൈലില്‍ റിക്കോര്‍ഡ് ചെയ്ത് അവതരിപ്പിക്കുന്നു.  എഎംആര്‍ ഫയലായി ഫോര്‍ ഷയറില്‍ അപ്ലോഡ് ചെയ്തത് നിങ്ങള്‍ക്ക് കേള്‍ക്കാന്‍ ഡൌണ്‍ ലോഡ് ചെയ്ത് മൊബൈലില്‍ പകര്‍ത്തി കേള്‍ക്കാം. ഇല്ലെങ്കില്‍ എം.പി.ത്രീ ആയി കണ്‍വെര്‍ട്ട് ചെയ്ത് കേള്‍ക്കാം. Uploaded as MP3

5 അഭിപ്രായങ്ങൾ:

 1. ശബ്ദം കേള്‍ക്കുന്നില്ല മാഷേ.. ഒന്നു ചെക്ക് ചെയ്യു

  മറുപടിഇല്ലാതാക്കൂ
 2. G.Manu വിന്‍ഡോ തുറന്നുവരാന്‍ കാലതാമസം നേരിടുന്നു. അതിനാല്‍ മുകളില്‍ക്കാണുന്ന ഡയറക്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അവിടെ കേള്‍ക്കാം.

  മറുപടിഇല്ലാതാക്കൂ
 3. ഇവിടെ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുക എഎംആര്‍ ഫയലാണ്. ഇത് മൊബൈലില്‍ കേള്‍ക്കാം.

  മറുപടിഇല്ലാതാക്കൂ
 4. അറിവ് പകരുന്ന ഇങ്ങനത്തെ പരിപാടികള്‍ മറ്റുള്ളവരിലേക്കും എത്തിക്കാനുള്ള സന്മനസ്സിന് നന്ദി..

  മറുപടിഇല്ലാതാക്കൂ