tag:blogger.com,1999:blog-15068845.post112994975407735925..comments2023-10-06T17:50:18.947+05:30Comments on കര്ഷകര്ക്കവേണ്ടി ഒരിടം: നീലക്കുറിഞ്ഞിkeralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.comBlogger13125tag:blogger.com,1999:blog-15068845.post-1154861711319388232006-08-06T16:25:00.000+05:302006-08-06T16:25:00.000+05:30കണ്ടു ജേക്കബ്ബ് ഭായ്!അത് തുറന്നാല്‍ വളരെ നല്ലതാണ്....കണ്ടു ജേക്കബ്ബ് ഭായ്!
അത് തുറന്നാല്‍ വളരെ നല്ലതാണ്. കേരളത്തില്‍ നിന്ന് കൊടൈയില്‍ പോകാന്‍ പിന്നെ വളരെ എളുപ്പമാണ്.മാത്രമല്ല, എന്തൊരു പ്രകൃതിഭംഗിയാണെന്നറിയാമോ ആ പ്രദേശങ്ങളില്‍!

വെത്തലക്കുണ്ട് വഴിയോ പഴനി വഴിയോ മാത്രമേ ഇപ്പം കൊടൈയില്‍ എത്താന്‍ പറ്റു. ഒരു മൂന്നാം പാത തുറന്നുകിട്ടുന്നതും നല്ല കാര്യമാണ്.Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-15068845.post-1154857259714265072006-08-06T15:10:00.000+05:302006-08-06T15:10:00.000+05:30കലേഷ് ഭായി.. ഇതു കണ്ടോ?കലേഷ് ഭായി..
ഇതു കണ്ടോ?ജേക്കബ്https://www.blogger.com/profile/05140405824734152995noreply@blogger.comtag:blogger.com,1999:blog-15068845.post-1153931708956248082006-07-26T22:05:00.000+05:302006-07-26T22:05:00.000+05:30കുമാറേട്ടാ,കഴിഞ്ഞ കൊടൈ യാത്രയിലെടുത്ത ഏതാനും ബെര്‍ജ...കുമാറേട്ടാ,
കഴിഞ്ഞ കൊടൈ യാത്രയിലെടുത്ത ഏതാനും ബെര്ജാം ചിത്രങ്ങള്‍ ഇവിടെ പോസ്റ്റിയിട്ടുണ്ട്.sahayaathrikanhttps://www.blogger.com/profile/08747076739590481559noreply@blogger.comtag:blogger.com,1999:blog-15068845.post-1153922875473515692006-07-26T19:37:00.000+05:302006-07-26T19:37:00.000+05:30നീലക്കുറിഞ്ഞി : ദീപിക വാര്ത്തനീലക്കുറിഞ്ഞി : ദീപിക വാര്‍ത്ത ജേക്കബ്https://www.blogger.com/profile/05140405824734152995noreply@blogger.comtag:blogger.com,1999:blog-15068845.post-1130138337069163062005-10-24T12:48:00.000+05:302005-10-24T12:48:00.000+05:30നീലക്കുറിഞ്ഞി:)നീലക്കുറിഞ്ഞി:)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-15068845.post-1130113807902194412005-10-24T06:00:00.000+05:302005-10-24T06:00:00.000+05:30കലേഷിന്റെയും കുമാറിന്റെയും ബ്ലോഗുകളിലൂടെ ഞാൻ കാണാത...കലേഷിന്റെയും കുമാറിന്റെയും ബ്ലോഗുകളിലൂടെ ഞാൻ കാണാത്ത ബേരിജവും, നീലക്കുറിഞ്ഞിപ്പൂക്കളും കാണുന്നുണ്ട്. കർഷകനായ എനിക്ക് കുമറിന്റെ വാക്കുകൾ "നമ്മുടെ വിനോദ സഞ്ചാരരാജാക്കന്മാർ അതു കാണണ്ട. കണ്ടാൽ പിന്നെ നമുക്കിതിനെ ഇതുപോലെ കിട്ടില്ല" ഹൃദയസ്പർശിയായി. നല്ല പടങ്ങൾ കിട്ടിയാൽ ബ്ലോഗിൽ ഇടുക.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-15068845.post-1130089194218146732005-10-23T23:09:00.000+05:302005-10-23T23:09:00.000+05:30ബെരിജാം ചിത്രങ്ങൾ ഒന്നുമില്ല കലേഷ് കയ്യിൽ. അതൊക്കെ...ബെരിജാം ചിത്രങ്ങൾ ഒന്നുമില്ല കലേഷ് കയ്യിൽ. അതൊക്കെ മനസിൽ പതിഞ്ഞ ചിത്രങ്ങളായി ഇപ്പോഴും കിടക്കുന്നു.

ബേരിജാം! അതുകണ്ടവരാരും മറക്കില്ല എന്നു കലേഷിന്റെ വാക്കുകളിലൂടെ ഞാൻ ഉറപ്പിക്കുന്നു. അവിടെ ഒരു നാടൻ ചായപ്പീടികയുണ്ട്. ഒരു ചേട്ടനും ചേടത്തിയും നടത്തുന്നത്. തൽക്കാലം ഒരുദിവസം നമുക്കവിടെ തങ്ങാനുള്ള ഒരുക്കങ്ങൾ അവർ ചെയ്തുതരും. ഇപ്പോൾ അത് ഉണ്ടാകുമോ ആവോ? ഞാൻ പറഞ്ഞത് ഏകദേശം 15 വർഷം പഴക്കമുള്ള Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15068845.post-1130049257071508542005-10-23T12:04:00.000+05:302005-10-23T12:04:00.000+05:30പ്രിയ കുമാർ, ആ ബേരിജാം പടങ്ങൾ വല്ലതും സ്റ്റോക്കുണ്...പ്രിയ കുമാർ, ആ ബേരിജാം പടങ്ങൾ വല്ലതും സ്റ്റോക്കുണ്ടോ? അതൊക്കെയൊന്ന് പോസ്റ്റ് ചെയ്യുമോ? ഞങ്ങൾ പറയുമായിരുന്നു സ്വർഗ്ഗം എന്നത് അവിടെയാണെന്ന്!

ഞാൻ കൊടൈക്കനാലിലുണ്ടായിരുന്ന സമയത്ത് അടഞ്ഞു കിടക്കുന്ന ബേരിജാം-മൂന്നാർ റോഡ് ശരിയാക്കി തുറപ്പിക്കാൻ ഒരുപാട് ശ്രമിച്ചതാ. ഒരുപാട് നിവേദനങ്ങളൊക്കെ കൊടുത്തതുമാ.പക്ഷേ ഉറപ്പുകൾ കിട്ടിയെന്നല്ലാതെ അന്നൊന്നും നടന്നില്ല.Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-15068845.post-1129979048742763942005-10-22T16:34:00.000+05:302005-10-22T16:34:00.000+05:30ശ്രമിക്കാം വിശാലമനസ്കൻ. എനിക്കും ഒന്നുകൂടി കാണണം എ...ശ്രമിക്കാം വിശാലമനസ്കൻ. എനിക്കും ഒന്നുകൂടി കാണണം എന്നുണ്ട്. ചങ്കൻ ഒന്നുമാവില്ലെങ്കിലും അതിൽ ഒരു ചിത്രം നിങ്ങൾക്കുള്ളതായിരിക്കുംKumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15068845.post-1129976829888857042005-10-22T15:57:00.000+05:302005-10-22T15:57:00.000+05:301994-ൽ മൂന്നാറിൽ പോകാനൊത്തില്ല, ഇത്തവണയും രക്ഷയില്‍...1994-ൽ മൂന്നാറിൽ പോകാനൊത്തില്ല, ഇത്തവണയും രക്ഷയില്ല. കുമാർ പോയി നല്ല 'ചങ്കൻ' പടങ്ങളെടുത്ത് പോസ്റ്റ് ചെയ്യുന്നത് കാണാമെന്ന പ്രതീക്ഷയിലാണ് ഞാൻ.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-15068845.post-1129974359553574262005-10-22T15:15:00.000+05:302005-10-22T15:15:00.000+05:30ഇത്തവണത്തെ പൂക്കാലത്ത് പോകുമ്പോൾ ക്യാമറ മറക്കണ്ട ...ഇത്തവണത്തെ പൂക്കാലത്ത് പോകുമ്പോൾ ക്യാമറ മറക്കണ്ട കുമാറ്. ഞാൻ ഈ നീലക്കുറിഞ്ഞിയെ സിനിമാപ്പാട്ടിൽ മാത്രമേ കണ്ടിട്ടുള്ളൂ ഇതുവരെ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-15068845.post-1129973221592868362005-10-22T14:57:00.000+05:302005-10-22T14:57:00.000+05:30നീലക്കുറിഞ്ഞി പൂവിട്ടതു ഒറ്റത്തവണ കണ്ടിട്ടുണ്ട്. മ...നീലക്കുറിഞ്ഞി പൂവിട്ടതു ഒറ്റത്തവണ കണ്ടിട്ടുണ്ട്. മൂന്നാറിലും ഒപ്പം മൂന്നാറിൽ നിന്നും കൊടൈയിലേക്കുള്ള വഴിയിൽ ബേരിജം എന്ന മലഞ്ചരുവിലും. മനസിനെ മയക്കാനുള്ള കഴിവുണ്ട് ആ കാഴ്ചയ്ക്ക്, നിറത്തിന്.
കയ്യിൽ ക്യാമറ ഇല്ലാത്ത കാലത്തെ കാഴ്ചയാണെങ്കിലും മനസിലത് മങ്ങാതെ കിടക്കുന്നു.
ചന്ദ്രേട്ടാ നന്നായി ഈ ഓർമ്മപ്പെടുത്തൽ.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15068845.post-1129962433615537432005-10-22T11:57:00.000+05:302005-10-22T11:57:00.000+05:30കുറിഞ്ഞിപ്പൂക്കൾ കാണുക എന്നുള്ളത് എന്റെ മനസ്സിലെ വ...കുറിഞ്ഞിപ്പൂക്കൾ കാണുക എന്നുള്ളത് എന്റെ മനസ്സിലെ വല്യൊരാഗ്രഹമാണ് ചന്ദ്രേട്ടാ...
ഞാൻ കൊടൈക്കനാലിൽ 2 വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്. അവിടെയും കുറിഞ്ഞി പുക്കും! അവിടെ പൂത്തോ? വല്ല വിവരവും ഉണ്ടോ?Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.com