tag:blogger.com,1999:blog-15068845.post113089196551729659..comments2023-10-06T17:50:18.947+05:30Comments on കര്ഷകര്ക്കവേണ്ടി ഒരിടം: വിഷമില്ലാത്തതും ഭക്ഷ്യ യോഗ്യവുമായ ചില ഫലങ്ങൾkeralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.comBlogger30125tag:blogger.com,1999:blog-15068845.post-1132392375412391942005-11-19T14:56:00.000+05:302005-11-19T14:56:00.000+05:30hivery nice.hi
very nice.Anonymousnoreply@blogger.comtag:blogger.com,1999:blog-15068845.post-1131860905434881612005-11-13T11:18:00.000+05:302005-11-13T11:18:00.000+05:30മാങ്ങാ എല്ലായിടത്തും മാങ്ങായല്ല റോക്സി. ചിലയിനം, ച...മാങ്ങാ എല്ലായിടത്തും മാങ്ങായല്ല റോക്സി. ചിലയിനം, ചില നാട്ടിലെ മണ്ണിൽ വളരുന്നവ, ചില കാലാവസ്ഥയിൽ വളരുന്നവ എന്നിവ മമമമാങ്ങയും മറ്റു ചിലത് വെറും ങ്ങയും ആണ്.

മാങ്ങാ എക്സ്പേർട്ടുകൾ മാങ്ങയുടെ “മുഖ“ ലക്ഷണം കണ്ട് മധുരം കൃത്യമായി പ്രവചിക്കും. വൈദഗ്ദ്ധ്യം കുറഞവർ അണ്ടിയോടടുക്കുംപ്പോൾ മാങയുടെ പുളി അറിയും. വിരൽവാഴ്ച്ച (റൂൾ ഒഫ് തംബ്) അല്‍ഫോൺസോ, മൽ-ഗോവ എന്നീ ഇന്ത്യൻ ഇനങളും മിക്ക കെനിയൻ മാങ്ങകളും ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-15068845.post-1131637562059715522005-11-10T21:16:00.000+05:302005-11-10T21:16:00.000+05:30മാങ്ങ എല്ലായിടത്തും മാങ്ങ തന്നെയായിരിക്കുമല്ലൊ?ഇവി...മാങ്ങ എല്ലായിടത്തും മാങ്ങ തന്നെയായിരിക്കുമല്ലൊ?
ഇവിടെ ഹൊക്കൈഡോ-യില്‍ പണ്ടു ഞാന്‍ ഒരു മാങ്ങ അബദ്ധവശാല്‍ കണ്ടു. 350 yen (100 രൂപാ) ഒരെണ്ണം. കൊതിതോന്നി വാങ്ങിതിന്നു.. കൊതിയും തീര്‍ന്നു കൈയിലെ കാശും തീര്‍ന്നു..Anonymousnoreply@blogger.comtag:blogger.com,1999:blog-15068845.post-1131293919624891152005-11-06T21:48:00.000+05:302005-11-06T21:48:00.000+05:30ഒന്നരവഷം മുമ്പ് നാട്ടിൽ പോയിവന്നപ്പോൾ ചന്ദ്രേട്ടൻ...ഒന്നരവഷം മുമ്പ് നാട്ടിൽ പോയിവന്നപ്പോൾ ചന്ദ്രേട്ടൻ പറഞ്ഞ തരത്തിൽ പ്രോസസ് ചെയ്ത ചക്ക കുറേ കൊണ്ടുവന്നിരുന്നു.
ഉണക്കച്ചക്ക കൊണ്ടുള്ള വിഭവങ്ങൾ ഉണ്ടാക്കിക്കൊടുത്ത് ചില കൂട്ടുകാരികളെ ഞെട്ടിക്കുകയും (ഇതെവിടുന്ന് ചക്ക?!!!) അതു പ്രോസസ്സ് ചെയ്തുകൊടുത്ത അമ്മയുടെ കഴിവിൽ അഭിമാനിക്കുകയും സുധയുടെ ഒരു ഹോബിയായിരുന്നു, ഇക്കഴിഞ്ഞ മാസം വരെ.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-15068845.post-1131285709354185892005-11-06T19:31:00.000+05:302005-11-06T19:31:00.000+05:30റോക്സി പറയുമ്പോലെയല്ല കാര്യങ്ങൾ. കണ്ടുനിറഞ്ഞാൽ ഉണ...റോക്സി പറയുമ്പോലെയല്ല കാര്യങ്ങൾ. കണ്ടുനിറഞ്ഞാൽ ഉണ്ടുനിറഞ്ഞുഎന്നാണ് പറയാറ്. ധാരാളം ചക്ക കണ്ടാൽ പിന്നെ കഴിക്കാൻ തോന്നില്ല. അതിനാലാണ് ഉണക്കിവെയ്ക്കുവാനുള്ള ഒരു പ്രതിവിധി ഞാൻ നിർദ്ദേശിച്ചത്. ഇനി വലുതായി അക്ഷരത്തെറ്റുകൾ ഉണ്ടാകുകയില്ല. ഇത്രയും നാൾ ഒരു പൊട്ടൻ കളിയായിരുന്നു എന്നതാണ് വാസ്ഥവം. എന്റെ ചെറിയച്ഛന്റെ മകന്റെ (ഡോ.എം.സശിധരൻ നായർ റിട്ടയേർഡ് സൂപ്രണ്ട് കാലിക്കട്ട് മെഡി.കോളേജ്) keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-15068845.post-1131283648974122732005-11-06T18:57:00.000+05:302005-11-06T18:57:00.000+05:30ചക്ക വേവിച്ചത്പഴുത്ത തേന്‍വരിക്കയുടെ ചുളകള്ചക്കക്...ചക്ക വേവിച്ചത്
പഴുത്ത തേന്‍വരിക്കയുടെ ചുളകള്‍
ചക്കക്കുരു തോരന്‍
ചക്കക്കുരു കറി
ചക്കച്ചൊള വറുത്തത്..

ആഹാ... എന്തു സുഖം നിങ്ങള്‍ക്കെല്ലാം.. ഇവിടെ ഇതൊന്നുമില്ല..Anonymousnoreply@blogger.comtag:blogger.com,1999:blog-15068845.post-1131273748034315552005-11-06T16:12:00.000+05:302005-11-06T16:12:00.000+05:30കുപ്പിയിലാക്കിവരുന്ന ശ്രീലങ്കൻ കള്ളിന് ഇവിടെ (ഉം അ...കുപ്പിയിലാക്കിവരുന്ന ശ്രീലങ്കൻ കള്ളിന് ഇവിടെ (ഉം അൽ കുവൈനിൽ)ഒരു കുപ്പിക്ക് 5 ദിറഹംസേയുള്ളു. ഒരുപക്ഷേ ഇവിടെ ടാക്സ് ഇല്ലാത്തതുകൊണ്ടാകും!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-15068845.post-1131269823642821392005-11-06T15:07:00.000+05:302005-11-06T15:07:00.000+05:30ദേവാ ഞങ്ങടെ നാട്ടിൽ നൊങ്ക് എന്നുപറഞ്ഞാൾ പനയിൽ കായ...ദേവാ ഞങ്ങടെ നാട്ടിൽ നൊങ്ക് എന്നുപറഞ്ഞാൾ പനയിൽ കായ്ക്കുന്ന ഇളനീർ പരുവത്തിലുള്ളതാണ്. മൂത്താൽ പനങ്ങയാകും. തേങ്ങ കിളിർക്കുന്പോൾ ഉണ്ടാകുന്നതിനെ പൊങ്ങ് എന്നാണ് പറയുക. പൂർണമായും ഗുണം മാത്രമല്ല ദഹങ്ക്കേട് ഉണ്ടാക്കാതതുമാണ്. ചേനയുടെ പേര് കോഴിക്കോട്ടുകാരോട് ചോദിച്ചുകളയരുത്. അത് തിരുവനന്തപുരത്തുകാർക്ക് ക്യാച്ച് ചെയ്യാൻ കഴിയില്ല.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-15068845.post-1131269528518293772005-11-06T15:02:00.000+05:302005-11-06T15:02:00.000+05:30VaLare vaLare nandiyuNT~ dEvaa. kEraLaththile blOg...VaLare vaLare nandiyuNT~ dEvaa. kEraLaththile blOgukaar ee vilakaL aRiyTTe. pakshE iviTe enthenkilum thuTangaan theerumaanameTukkun~pOzhEykkum thengellaam naSichchirikkum.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-15068845.post-1131268395814246882005-11-06T14:43:00.000+05:302005-11-06T14:43:00.000+05:30Quote: Keralafarmer said "ഓരോ വ്യക്ത്തിയിൽ നിന്നും...Quote: Keralafarmer said "ഓരോ വ്യക്ത്തിയിൽ നിന്നും ഉൽപ്പന്നങ്ങളെപ്പറ്റിയും അവരുടെ സ്ഥത്തെ വിലയും ഇന്ത്യൻ രൂപയിൽ രേഖപ്പെടുത്തുമെന്നും വിശ്വസിക്കുന്നു."
ദുബായിലെ വില
(അബുധാബിയൊഴികെ ഈ രാജ്യത്തെ മറ്റു സ്തലങ്ങളെക്കാല് ഇതു കൂടുതലാകും, ഇതു കടയിലെ വില, 5 രൂപ വരെ കുറയും ചന്തയില്‍ നിന്നു വാങ്ങിയാല്‍)

തേങ്ങാ: 1.5 ദിര്‍ഹം= 17.85 രൂപാ
തേങ്ങാ തിരുമ്മിയത് (ഫ്രഷ്) = 2 ദിര്‍ഹം = ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-15068845.post-1131265122964044992005-11-06T13:48:00.000+05:302005-11-06T13:48:00.000+05:30ചക്ക ക്യാച്ചെടുക്കാന്‍ ശ്രമിക്കാഞ്ഞത് ഭാഗ്യമമായി ...ചക്ക ക്യാച്ചെടുക്കാന്‍ ശ്രമിക്കാഞ്ഞത് ഭാഗ്യമമായി വിശാല മനസ്കോ.. ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെങ്കില്‍ കപ്പക്കായ, മാങ്ങാ, ആയനിച്ചക്ക ഒക്കെ അടര്ത്താന് പോകുമ്പോള്‍ ഒരു കുട്ടിച്ചാക്ക് കയ്യില്‍ കരുതുക.. ഏട്ടനു താഴെ നിന്നു റ്റെന്നിസ് ബാറ്റ് പോലെ ചാക്കുവീശി സുഖമായി ക്യാച്ചാം, കപ്പക്കായുടെയും ഏട്ടന്റെയും ഷേപ്പ് മാറാതെ തന്നെ...

ഋഗ്വേദി cut a green pepper to 8 equal pieces എന്ന ജാതി ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-15068845.post-1131263214578937572005-11-06T13:16:00.000+05:302005-11-06T13:16:00.000+05:30njangal malappurathukaar ithine KARMOOSA(KARMOOCHI...njangal malappurathukaar ithine KARMOOSA(KARMOOCHI)ennu parayum..ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-15068845.post-1131170916678927562005-11-05T11:38:00.000+05:302005-11-05T11:38:00.000+05:30ഹാഹാ ഈ വിശാലന്റെ ഓരോ കാര്യങ്ങൾ...ഹാഹാ ഈ വിശാലന്റെ ഓരോ കാര്യങ്ങൾ...രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-15068845.post-1131169038270903892005-11-05T11:07:00.000+05:302005-11-05T11:07:00.000+05:30ഈ മൊതലിനെ ഞങ്ങൾ 'കൊപ്പക്കായ' എന്ന് പറയും. 'കൊപ്പക്...ഈ മൊതലിനെ ഞങ്ങൾ 'കൊപ്പക്കായ' എന്ന് പറയും. 'കൊപ്പക്കായ തരാം തരാം....' എന്ന പാട്ടുള്ള കുട്ടിക്കഥ നിങ്ങൾ കേട്ടിരിക്കും എന്ന് കരുതുന്നു.

പണ്ട്, കാക്കകളുടെ സഹായത്താൽ മുളച്ച രണ്ട് കൊപ്പകൾ ഞങ്ങളുടെ പറമ്പിലുമുണ്ടായിരുന്നു. ജമ്പോ സൈസ് കൊപ്പമരവും അവക്ക് ചേർന്ന കായകളും. പിളുങ്ങിപ്പോകാതിരിക്കാൻ 'ഞാൻ തോട്ടികൊണ്ട് കുത്തും ചേട്ടൻ താഴെ നിന്ന് ക്യാച്ചെടുക്കും' ഈ രീതിയിലായിരുന്നു, പറിക്കൽ. ഒരിക്കൽ Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-15068845.post-1131126024262356822005-11-04T23:10:00.000+05:302005-11-04T23:10:00.000+05:30ഇങ്ങനെ ഓരോനാട്ടിലേയും ചെടി കായ മീന്‍ ഭക്ഷണം വസ്ത്ര...ഇങ്ങനെ ഓരോനാട്ടിലേയും ചെടി കായ മീന്‍ ഭക്ഷണം വസ്ത്രം എന്നിവയുടെ പേരിലുള്ള വ്യത്യാസങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ഒരു അന്തവും ഉണ്ടാവില്ല. കപ്പ തൃശ്ശൂരെത്തിയാല്‍ 'കൊള്ളി' ആവും. പുട്ട്, പൂട്ടാവും. തൃശ്ശൂര്‍ക്കാര്‍ക്ക് peanut എന്ന സാധനം കപ്പലണ്ടി ആണെങ്കില്‍ കോട്ടയം പാല ബെല്ട്ടില് അത് 'കടല' ആണ്. കൈലി തൃശ്ശൂര്‍ കള്ളിമുണ്ട്. അങ്ങനെ അങ്ങനെ.. ആരെങ്കിലും ഇതൊക്കെയൊന്ന് എഴുതി വച്ചിരുന്നെങ്കില്‍...Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-15068845.post-1131122062074571892005-11-04T22:04:00.000+05:302005-11-04T22:04:00.000+05:30http://en.wikipedia.org/wiki/Tropicshttp://en.wikipedia.org/wiki/Tropicsaneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-15068845.post-1131121117094775392005-11-04T21:48:00.000+05:302005-11-04T21:48:00.000+05:30ഞങ്ങള്‍ കൊല്ലത്തുകാര്‍ ‘കപ്പയ്ക്കാ‘യെന്നു വിളിക്കു...ഞങ്ങള്‍ കൊല്ലത്തുകാര്‍ ‘കപ്പയ്ക്കാ‘യെന്നു വിളിക്കും. അതുപോലെ മരച്ചീനി ചുരുക്കി ചീനിയെന്നു പറയും. ചീനി ചിലയിടങ്ങളില്‍ ‘കപ്പ’യായിട്ടാണറിയപ്പെടുന്നതു്. ഈ പേരിലെന്തിരിക്കുന്നുവെന്നു ചോദിച്ചാല്‍ ഒന്നുമില്ലെന്നങ്ങു പറയാന്‍ വരട്ടെ.
ഒരിക്കല്‍ എവിടയോ കപ്പവറ്റല്‍ എന്നു വായിച്ചിട്ട് കപ്പയ്ക്കാവറ്റലായിരിക്കുമെന്നും തെറ്റിദ്ധരിച്ചു കപ്പയ്ക്കാ ഉണക്കി വറ്റലുണ്ടാക്കുകയെന്ന സാഹസത്തില്‍ വരെ എത്തിച്ചുകളഞ്ഞു.:)nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-15068845.post-1131116016472105542005-11-04T20:23:00.000+05:302005-11-04T20:23:00.000+05:30‘ഭൂമധ്യരേഖാപ്രദേശം’ may be equatorial region.‘ഭൂമധ്യരേഖാപ്രദേശം’ may be equatorial region.Anonymousnoreply@blogger.comtag:blogger.com,1999:blog-15068845.post-1131115675364597032005-11-04T20:17:00.000+05:302005-11-04T20:17:00.000+05:30പുല്ലൂരാൻ പറഞ്ഞതു ശരിയാണെന്നു തോന്നുന്നു -- ഉഷ്ണമേ...പുല്ലൂരാൻ പറഞ്ഞതു ശരിയാണെന്നു തോന്നുന്നു -- ഉഷ്ണമേഖല, മിതോഷ്ണമേഖല, ശൈത്യമേഖല എന്നിങ്ങനെ മൂന്ന് എന്നാണു ഞാൻ പഠിച്ചതായി ഓർക്കുന്നത്.പാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-15068845.post-1131113992355953422005-11-04T19:49:00.000+05:302005-11-04T19:49:00.000+05:30അല്ലെന്നു തോന്നുന്നു. ‘ഭൂമധ്യരേഖാപ്രദേശം’ എന്നാണെന...അല്ലെന്നു തോന്നുന്നു. ‘ഭൂമധ്യരേഖാപ്രദേശം’ എന്നാണെന്ന് നേരിയ ഓര്‍മ്മ.Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-15068845.post-1131112502838318682005-11-04T19:25:00.000+05:302005-11-04T19:25:00.000+05:30ya am seeing it in archives now. sorry.ya am seeing it in archives now. sorry.Anonymousnoreply@blogger.comtag:blogger.com,1999:blog-15068845.post-1131112433969860802005-11-04T19:23:00.000+05:302005-11-04T19:23:00.000+05:30ഹഹ.. കര്‍ത്താവേ.. കൊള്ളാമല്ലോ, ഈ പിന്മൊഴി ഞാനിപ്പ...ഹഹ.. കര്‍ത്താവേ.. കൊള്ളാമല്ലോ, ഈ പിന്മൊഴി ഞാനിപ്പോഴാണ് കാണുന്നത്, നന്ദി.

എനിക്കും സന്തോഷമുണ്ട് അങ്ങയുടെ ഉദ്യമങ്ങളില്‍. പപ്പായ വളര്‍ത്താനും കഴിക്കാനും കറിവെക്കാനും വളരെ എളുപ്പമാണ്. ഞങ്ങളുടെ നാട്ടില്‍ (പാലാ - കോട്ടയം) മരത്തിന് കപ്പളം എന്നും ഫലത്തിന് കപ്പളങ്ങ എന്നും പറയും. പപ്പായ ഒരു ആംഗലേയ നാമം തന്നെ. ഗര്‍ഭിണികള്‍ക്ക് നല്ലതല്ലെന്നത് ശരിയോ അതോ ഒരു വിശ്വാസം മാത്രമോ?

ഇവിടെ Anonymousnoreply@blogger.comtag:blogger.com,1999:blog-15068845.post-1131068698623884242005-11-04T07:14:00.000+05:302005-11-04T07:14:00.000+05:30റോക്സി പപായയുടെ കാര്യത്തിൽ എന്നെ വളരെ വളരെ ചെറുതാ...റോക്സി പപായയുടെ കാര്യത്തിൽ എന്നെ വളരെ വളരെ ചെറുതാകിക്കളഞ്ഞു. എങ്കിലും ഒരുപ്ര്കൃതിസ്നേഹിയെ പരിചയപ്പെടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്.
നിങ്ങളെല്ലാം ഇതൊന്നു കാണുക

http://www.rock-sea.net/nature/birds/index.phpkeralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-15068845.post-1130969989954284602005-11-03T03:49:00.000+05:302005-11-03T03:49:00.000+05:30hai, kaRooth~mkaaya!!!!!!!hai, kaRooth~mkaaya!!!!!!!SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-15068845.post-1130938914174959562005-11-02T19:11:00.000+05:302005-11-02T19:11:00.000+05:30.. എന്റെ വീട്ടില്‍ (തൃശ്ശൂര്‍ അടുത്ത്) ഇതിനെ വിളി..... എന്റെ വീട്ടില്‍ (തൃശ്ശൂര്‍ അടുത്ത്) ഇതിനെ വിളിക്കാറ് 'വപ്പക്കായ' എന്നാണ്. ഇനിയിപ്പോ അത് എന്റെ വീട്ടിലെ മാത്രം പേരാണോ എന്നറിയില്ല. എന്തായാലും വപ്പക്കായ തിന്നാല്‍ പിറ്റേദിവസത്തെ അപ്പിക്കൊരു പ്രത്യേക 'സുഗന്ധ'മാണ് :)Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.com