tag:blogger.com,1999:blog-15068845.post4175122350575396919..comments2023-10-06T17:50:18.947+05:30Comments on കര്ഷകര്ക്കവേണ്ടി ഒരിടം: തിരുവനന്തപുരം ഇലക്ഷന് 2009keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.comBlogger8125tag:blogger.com,1999:blog-15068845.post-47772766010413496792009-04-24T06:19:00.000+05:302009-04-24T06:19:00.000+05:30ഈ ജൈദീപ് സമര്‍ത്ഥനായ ബ്ലോഗറാണല്ലോ.ഈ ജൈദീപ് സമര്‍ത്ഥനായ ബ്ലോഗറാണല്ലോ.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-15068845.post-73427505236323974582009-04-22T19:53:00.000+05:302009-04-22T19:53:00.000+05:30ജൈദീപ്,
കോണ്‍ഗ്രസ് ഭരിക്കുകയാണെങ്കില്‍ മന്ത്രിയാകു...ജൈദീപ്,
കോണ്‍ഗ്രസ് ഭരിക്കുകയാണെങ്കില്‍ മന്ത്രിയാകുവാനുള്ല യോഗ്യത ശശി തരൂരിനുണ്ട്. അതല്ല കോണ്‍ഗ്രസ് ഭരിച്ചില്ലെങ്കില്‍ തരൂര്‍ വെറും ഒരു എം.പി ആകും. എന്നാല്‍ ആ എം.പിക്ക് തന്റെ അന്താരാഷ്ട്ര സൗഹൃദം തിരുവനന്തപുരത്തിന്റെ വികയനത്തിനുവേണ്ടി ഉപയോഗിക്കാന്‍ കവിയില്ലെന്നുണ്ടോ? തല്കാലം ശശി തരൂര്‍ വെറും എം.പി മാത്രമായിരിക്കും എന്ന് ചിന്തിച്ചാലും കുഴപ്പമില്ല. നല്ലൊരു എം.പി ആകാന്‍ എല്ലാവിധ യോഗ്യതയും keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-15068845.post-7980610685985480402009-04-22T19:14:00.000+05:302009-04-22T19:14:00.000+05:30ഇതൊന്നുമല്ല തിരുവനന്തപുരത്തിന്റെ തമാശ.
ഈ പറയുന്ന ഭ...ഇതൊന്നുമല്ല തിരുവനന്തപുരത്തിന്റെ തമാശ.
ഈ പറയുന്ന ഭൂരിപക്ഷമൊന്നുമില്ലെങ്കിലും ശശി തിരുവന്തപുരത്തുനിന്നും ജയിക്കും. പക്ഷെ കളി അതല്ല.
അവിടെ ശശി ജയിക്കുകയും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരാതിരിക്കുകയും ചെയ്താല്‍ എന്താവും അവസ്ഥ?

ശശി മന്ത്രിക്കുപ്പായം തയ്ച്ചുവച്ചിട്ടാണ് നോമിനേഷന് കൊടുത്തത്. തിരുവനന്തപുരത്തെ വിലാസവും താമസവും ഒക്കെ അതിനെ ചുറ്റിപ്പറ്റി വന്നതാണ്.
<br /jaideephttps://www.blogger.com/profile/09023029448314609092noreply@blogger.comtag:blogger.com,1999:blog-15068845.post-4231594841200713492009-04-22T14:33:00.000+05:302009-04-22T14:33:00.000+05:30സുനില്കൃഷ്ണന്,
പാര്‍ട്ടികള്‍ ഓരോ പ്രാവശ്യവും അവര...സുനില്കൃഷ്ണന്,
പാര്‍ട്ടികള്‍ ഓരോ പ്രാവശ്യവും അവരുടെ വോട്ടെന്നവകാശപ്പെടും. അങ്ങും ഇങ്ങും ഇല്ലാത്ത വോട്ടുകള്‍ മാറി മറിയും. അവര്‍ക്കാണ് മന്തൂക്കം. അവര്‍ വോട്ടുചെയ്യുന്നവര്‍ ജയിക്കും.
ലീനു,
വരാന്‍പോകുന്നതെന്തെന്ന് കാത്തിരുന്ന് കാണാം.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-15068845.post-90089930920330650242009-04-22T13:29:00.000+05:302009-04-22T13:29:00.000+05:30കരുണാാകരന്‍ അമ്പതിനായിരത്തിനു ജയിച്ചു ഇത്തവണ ശശി ത...കരുണാാകരന്‍ അമ്പതിനായിരത്തിനു ജയിച്ചു ഇത്തവണ ശശി തരൂറ് ഒരു മുപ്പതിനായിരത്തിനു ജയിക്കും യുവാക്കളും സ്ത്റീകളും ശശി തരൂരിനു നന്നായി വോട്ടു ചെയ്തു സീ പീ ഐക്കു സീ പീ എം വോട് അത്റ കിട്ടിയിട്ടില്ല ബീ ജേ പീ വോട്ടൂ കച്ചവടം നടത്തി അതാറ്ക്കെന്നു മുകുന്ദനു അറിയാം ഏതായാലും അതു സീ പീ ഐക്കു ആവില്ലല്ലോ ചുരുക്കം ശശി തരൂറ് ജയിക്കും മന്ത്റി ആകും പക്ഷെ തിരുവനതപുരം പിന്നെ അയാളെ കാണുമോ? ഏതായാലും ഓ രാജഗോപാല്‍ Unknownhttps://www.blogger.com/profile/17537315834892260285noreply@blogger.comtag:blogger.com,1999:blog-15068845.post-80496896344417773032009-04-22T11:11:00.000+05:302009-04-22T11:11:00.000+05:30ഇത്തവണ എങ്ങനെ വരും?ഇത്തവണ എങ്ങനെ വരും?സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-15068845.post-67088053409048570202009-04-22T10:10:00.000+05:302009-04-22T10:10:00.000+05:30പന്യന്‍ രവീന്ദ്രന്റെ റിസല്ട് ഇവിടെ കാണാം.പന്യന്‍ രവീന്ദ്രന്റെ റിസല്ട് ഇവിടെ കാണാം.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-15068845.post-15382235923910797862009-04-22T09:24:00.000+05:302009-04-22T09:24:00.000+05:30ഇതിനോടൊപ്പം പന്ന്യന്‍ രവീന്ദ്രന് മല്‍സരിച്ച തിരഞ്...ഇതിനോടൊപ്പം പന്ന്യന്‍ രവീന്ദ്രന് മല്‍സരിച്ച തിരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍ കൂടി ഉള്ക്കൊള്ളിക്കാംആയിരുന്നുdeepakhttps://www.blogger.com/profile/11275836523173279865noreply@blogger.com