tag:blogger.com,1999:blog-15068845.post4946506360801798122..comments2023-10-06T17:50:18.947+05:30Comments on കര്ഷകര്ക്കവേണ്ടി ഒരിടം: അഗ്നിവേശ് ബ്ലോഗ് പൂട്ടിക്കെട്ടി.keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.comBlogger18125tag:blogger.com,1999:blog-15068845.post-2204975010267740692009-11-27T09:31:20.623+05:302009-11-27T09:31:20.623+05:30I read all the above. but couldn't find the ca...I read all the above. but couldn't find the cache. Frankly, I feel somthing wrong, while going through "Agnivesh"s reply comments. All this is really happened?!!

Getting the details of an anonymous blogger can be happen only with the cooperation of Service providers (here google.) They can provide the logs of last 18 months blogposts & comments (and from 2009 end ★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-15068845.post-37798815334088992302009-07-23T19:12:52.206+05:302009-07-23T19:12:52.206+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Anonymousnoreply@blogger.comtag:blogger.com,1999:blog-15068845.post-2133412163548636312009-07-23T13:35:18.215+05:302009-07-23T13:35:18.215+05:30മാണിക്യം എഴുതിയത് ഒന്ന് കോപ്പി പേസ്റ്റ് ചെയ്യട്ടെ....മാണിക്യം എഴുതിയത് ഒന്ന് കോപ്പി പേസ്റ്റ് ചെയ്യട്ടെ..

Here is a saying "Give respect and Take respect,"
I think everybody must keep these words

കൂടെ ഒരു സമൈലിയും :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-15068845.post-8740537762867858832009-07-23T06:25:24.152+05:302009-07-23T06:25:24.152+05:30കോട്ടയം കുഞ്ഞച്ചന്,
വടികൊടുത്ത് അടിവാങ്ങാനും എല്ല...കോട്ടയം കുഞ്ഞച്ചന്,
വടികൊടുത്ത് അടിവാങ്ങാനും എല്ലാപേര്‍ക്കും കഴിയില്ല. അത് ചെയ്തത് ഏഅഗ്നിവേശ് എന്ന ബ്ലോഗറാണ്. അഗ്നിവേശ് ചെയ്തപോലെ ഒന്ന് എന്റെ പോസ്റ്റില്‍ ചെയ്ത് നോക്ക്. ഞാന്‍ തിരുവനന്തപുരത്ത് കാരന് തന്നെയാണ്. സൈബര്‍ ഹൈടെക് സെല്‍ വരെ നേരിട്ട് പോകാന്‍ എനിക്കൊരു മടിയും ഇല്ല. പരാതിപ്പെടേണ്ടതാണെങ്കില് ഞാന്‍ പരാതിപ്പെട്ടിരിക്കും.
കൈപ്പള്ളി,
ഈ വിഷയം കൈപ്പള്ളിയും അഗ്നിവേശും മാത്രം keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-15068845.post-73230230744941107332009-07-22T10:35:09.673+05:302009-07-22T10:35:09.673+05:30Keralafarmer.
Have you heard the expression "...Keralafarmer.

Have you heard the expression "Beating a dead horse". That's what you are doing. I have already forgiven this person. There is no sense in discussing this and humiliating him further. If I participate in this, there is no meaning in pardoning him.

I really envy your retirement and free time to indulge in such trivial and "entertaining" Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-15068845.post-41972373897987161202009-07-21T23:01:28.144+05:302009-07-21T23:01:28.144+05:30എന്തായാലും കാര്യങ്ങള്‍ ഇത്രയും ആയ സ്ഥിക്ക് ഞാനൊന്...എന്തായാലും കാര്യങ്ങള്‍ ഇത്രയും ആയ സ്ഥിക്ക് ഞാനൊന്ന് ചിരിക്കട്ടെയ്... ഹി ഹി ഹി ഹി..

വടി കൊടുത്ത് അടി വാങ്ങുക എന്നൊക്കെ കേട്ടിട്ടുണ്ട്. കാണുകയും ചെയ്തു.

ഈ കേസ് കൊണ്ട് ഇയാളെ തൂക്കി കൊല്ലാന്‍ വല്ല വകുപ്പുമുണ്ടോ. അങ്ങനെയെങ്കിലും ഇതിനൊരു പര്യവസാനം വേണമല്ലോ.Anonymousnoreply@blogger.comtag:blogger.com,1999:blog-15068845.post-24744613669523041102009-07-21T15:21:24.386+05:302009-07-21T15:21:24.386+05:301) This is an issue between me and an individual
എ...1) This is an issue between me and an individual
എന്നിട്ടെന്തിനാ കൈപ്പള്ളി എന്നെ ചാറ്റിലൂടെ ഈ വിവരം അറിയിച്ചത്?

2) I would not have brought this into public had it not been raised by Agnivesh.
അത് ഹൈടെക് സൈബര്‍സെല്‍ മാപ്പ് പറയിച്ച് പോസ്റ്റ് ഇട്ടതല്ലെ?

3) I have in all sincerity forgiven the individual for what ever he has done, and formally dropped all charges keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-15068845.post-5789475672687094792009-07-21T10:14:23.689+05:302009-07-21T10:14:23.689+05:30എല്ലാം മനസ്സിലായി ഗൈപ്പള്ളീ, ഷാര്‍ജ്ജയില്‍ ആകുമ്പോ...എല്ലാം മനസ്സിലായി ഗൈപ്പള്ളീ, ഷാര്‍ജ്ജയില്‍ ആകുമ്പോള്‍ "Low Life looser in Sharjjah" എന്ന് പറയും - അതു കരിഷ്മാ കാ പൂര് ആയാലും, സാമ്പത്തികമാന്ദ്യം ബാധിച്ചു വിഷാദ് മായി കൈ യും പൊക്കി പ്പള്ളിയില് ഇരിക്കുന്ന poor മനുഷ്യരായാലും, അല്ലേ? എന്തായാലും കുറച്ചു ആംഗലേയം പഠിച്ചു, റൊമ്പ നന്ട്രി.

ഹോ സമയം പോയി, ഈയുള്ളവന് ആപ്പീസിലേയ്ക്ക് പള്ളിയെഴുന്നള്ളട്ടെ.Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-15068845.post-3411681203769457052009-07-20T22:46:02.543+05:302009-07-20T22:46:02.543+05:30ശ്രീ@ശ്രേയസ്
ഏയ്. ഒരിക്കലുമില്ല.
അഗ്നിവേശ് Low l...ശ്രീ@ശ്രേയസ്
ഏയ്. ഒരിക്കലുമില്ല.

അഗ്നിവേശ് Low life looser ആയതുകൊണ്ടാണു് മുന്നറിയിപ്പ് കൊടിത്തിട്ടും തോന്നിവാസം തുടർന്നതു്. അതു കേരളത്തിൽ ആയതു കൊണ്ടു Low life looser in Kerala എന്നു പറഞ്ഞു. ഈ Low life Kuala lumpurൽ ആയിരുന്നു എങ്കിൽ Low life looser in Kuala lumpur എന്നു പറയുമായിരുന്നു, Singaporeൽ ആയിരുന്നു എങ്കിൽ Low life looser in Singapore എന്നു പറയുമായിരുന്നു. Nagporeൽ Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-15068845.post-15954286059114602462009-07-20T22:18:55.635+05:302009-07-20T22:18:55.635+05:30With all due respect to Keralafarmerand all blogge...With all due respect to Keralafarmerand all bloggers and well wishers let me say this once and for all.

1) This is an issue between me and an individual

2) I would not have brought this into public had it not been raised by Agnivesh.

3) I have in all sincerity forgiven the individual for what ever he has done, and formally dropped all charges against him.
<Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-15068845.post-18631624526582127622009-07-20T14:26:36.919+05:302009-07-20T14:26:36.919+05:30കോട്ടയം കുഞ്ഞച്ചന് വേദനിക്കുന്നെന്ന് തോന്നുന്നല്ലോ...കോട്ടയം കുഞ്ഞച്ചന് വേദനിക്കുന്നെന്ന് തോന്നുന്നല്ലോ അഗ്നിവേശിന്റെ കാര്യത്തില്‍.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-15068845.post-33847451092897174362009-07-20T12:55:49.186+05:302009-07-20T12:55:49.186+05:30മലയാള ബൂലോകത്ത് കേരള ഫാര്‍മറെ പോലീസായി നിയമിച്ചത്...മലയാള ബൂലോകത്ത് കേരള ഫാര്‍മറെ പോലീസായി നിയമിച്ചത് ഞാനറിയില്ലായിരുന്നു. അറിയാന്‍ വൈകിപ്പോയതിനു ക്ഷമിക്കുക. ഇനി മുതല്‍ എല്ലായിടത്തും കാണണേ.

ആശംസകള്‍...Anonymousnoreply@blogger.comtag:blogger.com,1999:blog-15068845.post-67923370887031093072009-07-20T11:46:20.058+05:302009-07-20T11:46:20.058+05:30@മാണിക്യം
ശരിയാണ് ബഹുമാനം കൊടുത്തും വാങ്ങിയും വേണം...@മാണിക്യം
ശരിയാണ് ബഹുമാനം കൊടുത്തും വാങ്ങിയും വേണം പദപ്രയോഗങ്ങള്‍ നടത്തുവാന്‍ പ്രത്യേകിച്ചും ബ്ലോഗുകളില്‍.
@കൈപ്പള്ളി
മുന്‍പ് നടന്നു എന്ന് പറയപ്പെടുന്ന അസഭ്യവര്‍ഷങ്ങളൊന്നും ഞാന്‍ കണ്ടിട്ടില്ല. അതിനാല്‍ അതിനെപ്പറ്റി പറയുവാനുള്ള കഴിവെനിക്കില്ല.
@അനില്‍@ബ്ലോഗ്
ഹൈടെക് സൈബര്‍ സെല്ലില്‍ ആര്‍ക്കുവേണമെങ്കിലും പരാതിപ്പെടാം. അവരുടെ പണി നാം ഏറ്റെടുക്കേണ്ട അവശ്യം ഇല്ലല്ലോ.
@keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-15068845.post-28174683834390453582009-07-20T11:26:06.539+05:302009-07-20T11:26:06.539+05:30ഇവിടെ ദിനോസറുകള്‍ വിളിച്ച തെറികളുമായി താരതമ്യം ചെയ...ഇവിടെ ദിനോസറുകള്‍ വിളിച്ച തെറികളുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ ഈ അഗ്നിവേഷ് അത്രയ്ക്ക് പറഞ്ഞോ എന്നറിയില്ല. താരതമ്യേന അഗ്നിവേഷ് അത്ര വഷളനാവാന്‍ സാധ്യതയില്ല!

എല്ലാരും ഈയുള്ളവനെപ്പോലെയൊക്കെ കേസ് കൊടുക്കാന്‍ പോകില്ല എന്ന് കരുതുന്നതും അബദ്ധം തന്നെ, കൈപ്പള്ളിയെപ്പോലെ ചിലരെങ്കിലും വല്ലപ്പോഴും ഇതൊക്കെ ഓര്‍മിപ്പിച്ചത് നന്നായി, അങ്ങനെയെങ്കിലും അസഭ്യ ദിനോസറുകള്‍ വെളിയില്‍ ചാടാതെ സ്വയം Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-15068845.post-4610671532418990292009-07-20T11:19:16.072+05:302009-07-20T11:19:16.072+05:30ഇതു കൈപ്പള്ളിയും അഗ്നിവേഷും തമ്മിലുള്ള ഒരു ചെറിയ പ...ഇതു കൈപ്പള്ളിയും അഗ്നിവേഷും തമ്മിലുള്ള ഒരു ചെറിയ പ്രശ്നം, വേണ്ട രീതിയില്‍ കൈപ്പള്ളി ഈ വിഷയം കൈകാര്യം ചെയ്യുകയും ഭാവിയില്‍ ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൈപ്പള്ളി ഒരു പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്.

എന്നിരിക്കെ ഈ വിഷയം അഗ്നിവേഷിന്റെ പോസ്റ്റില്‍ (ഡിലീറ്റിയത്) നിന്നും പൊക്കിയെടുത്ത് ക്മന്റും പോസ്റ്റും എടുത്തിട്ട് വീണ്ടും ആ വിഴുപ്പലക്കണോ ഫാര്‍മര്‍ സാറേ...Anonymousnoreply@blogger.comtag:blogger.com,1999:blog-15068845.post-30669544013437561172009-07-20T08:53:36.187+05:302009-07-20T08:53:36.187+05:30നല്ല കാര്യം !
ആണോ?
തൊട്ടതിനും പിടിച്ചതിനുമെല്ലാം ...നല്ല കാര്യം !

ആണോ?
തൊട്ടതിനും പിടിച്ചതിനുമെല്ലാം പ്രൈമറി സ്കൂളില്‍ പിച്ചി മാന്തി കേസുപോലെ പരാതികൊടുക്കുന്നത് ഒരു നല്ല പ്രവണതയല്ല. സൈബര്‍ സെല്ലിന് ഇപ്പോള്‍ കാര്യമായ പണിയൊന്നുമില്ലാത്തതിനാല്‍ നല്ല ആവേശത്തിലാണ്, ഈ ആവേശം തണുക്കുകയോ, തെളിവുകളില്ലാത്ത രീതിയിലേക്ക് പിച്ചലും മാന്തലും മാറുകയോ, ചെയ്യാതിരിക്കട്ടെ എന്ന് മാത്രമേ എനിക്ക് അഭിപ്രായപ്പെടാനുള്ളൂ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-15068845.post-32970669595086310212009-07-20T07:48:09.612+05:302009-07-20T07:48:09.612+05:30മാണിക്യം
താങ്കൾ പറഞ്ഞതു് എനിക്കങ്ങോട്ടി മനസിലായില...മാണിക്യം
താങ്കൾ പറഞ്ഞതു് എനിക്കങ്ങോട്ടി മനസിലായില്ല.
വെറുതെ ഇരിക്കുന്ന എന്നേയും എന്റെ കുടുമ്പത്തിനെയും അസഭ്യം പറഞ്ഞപ്പോൾ അവനോടു് മര്യാതക്ക് പറഞ്ഞു നോക്കി. കേട്ടില്ല.

അപ്പോൾ ഉപദേശം അദ്ദേഹത്തിനു ഇഷ്ടപ്പെട്ടില്ല.
വീണ്ടും അതെ സ്വഭാവം തുടരുമ്പോൾ ഞാൻ അവന്റെ Enthusuasm and Laughter with മാങ്ങാത്തൊലി കണ്ടോണ്ടിരിക്കണം എന്നാണോ. മാണിക്ക്യത്തിനു ചിലപ്പോൾ കഴിഞ്ഞെന്നിരിക്കും. ഞാൻ Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-15068845.post-50917059815427224672009-07-20T07:08:18.532+05:302009-07-20T07:08:18.532+05:30Here is a saying "Give respect and Take respe...Here is a saying "Give respect and Take respect,"
I think everybody must keep these words in mind.

Always elders should be a model to the youth.
Listen to the Young, They may have new and valuable ideas even if their way of expression is different, that doesnt mean they are wrong .. be polite ...be loving .. the world is so dull without the laughter and മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.com