tag:blogger.com,1999:blog-15068845.post5303634458934674874..comments2023-10-06T17:50:18.947+05:30Comments on കര്ഷകര്ക്കവേണ്ടി ഒരിടം: ചിത്രകാരനെ കാണാനില്ലkeralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.comBlogger7125tag:blogger.com,1999:blog-15068845.post-42992089879212318442009-04-16T21:01:00.000+05:302009-04-16T21:01:00.000+05:30"പന്നി" ക്കെന്താ പറ്റിയത്....
60 വയസ്സ് കഴിയുമ്പ..."പന്നി" ക്കെന്താ പറ്റിയത്....

60 വയസ്സ് കഴിയുമ്പോള്‍ റിട്ടയര്‍ ചെയ്യാന്‍ ഇത് സര്‍ക്കാര്‍ ജോലിയാണോ?????

60 വയസ്സ് കഴിഞ്ഞത് കൊണ്ട് മാത്രം ബ്ലോഗറാകാന്‍ പാടില്ല എന്ന് "ഗൂഗിളില്‍" നിയമമുണ്ടോ????

60 വയസ്സ് കഴിഞ്ഞാല്‍ പിന്നെ ബ്ലോഗിങ്ങ് നിര്‍ത്തി "വേറെ നല്ല കാര്യങ്ങള്‍ ചെയ്യണം" - നല്ല കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ????

മാഷ് പേരിനെ അന്വര്ത്ഥമാക്കുംരതീഷ്കുമാര് തങ്കപ്പമേനോന്‍https://www.blogger.com/profile/15149442219910882138noreply@blogger.comtag:blogger.com,1999:blog-15068845.post-41702607420182333412009-03-24T06:48:00.000+05:302009-03-24T06:48:00.000+05:30ശ്രീ കേരള കൃഷിക്കാരന്,ഇന്ന് രാവിലെ അല്പം മലയാളം ...ശ്രീ കേരള കൃഷിക്കാരന്,
ഇന്ന് രാവിലെ അല്പം മലയാളം സ്നേഹം കൂടുതല്‍ തോന്നി, അതിനാല്‍ ഫാര്‍മര്‍ എന്നത് മാറ്റി കൃഷിക്കാരന് എന്നു സംബോധന ചെയ്തത്! :-)

http://chithrakaran.wordpress.com/ എന്ന വേര്‍ഡ്പ്രസ് ബ്ലോഗ്ഗും സസ്പെന്റ് ചെയ്തിരിക്കുന്നു.
"This blog has been archived or suspended for a violation of our Terms of Service."

കലിപ്പുകള് ആണല്ലോ.Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-15068845.post-21266742688448162952009-03-24T05:26:00.000+05:302009-03-24T05:26:00.000+05:30Sajith90,കൊള്ളാം. മദനി മാറി വന്നതുപോലെ ചിത്രകാരനും...Sajith90,
കൊള്ളാം. മദനി മാറി വന്നതുപോലെ ചിത്രകാരനും മാറി വരുവാന്‍ താങ്കള്‍ ആഗ്രഹിക്കുന്നു. മദനി ഇപ്പോള്‍ കാണിക്കുന്ന മുഖവുമായിത്തന്നെയാണ് ചിത്രകാരന് ബ്ലോഗ് അക്കാദമികളിലുടെ ചുറ്റിത്തിരിഞ്ഞത്. അക്കാദമി തുടങ്ങിയ ചിത്രകാരനില്‍ പലരും പല മാറ്റങ്ങളും പ്രതീക്ഷിച്ചു. അതുണ്ടായില്ല എന്നുമാത്രമല്ല ചിത്രകാരനെ പിന്തുണക്കുന്നവരുടെ എണ്ണം കൂടുകയും ചെയ്തു. സന്തോഷ് ജെ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടിട്ടും keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-15068845.post-19524310987450600782009-03-24T02:13:00.000+05:302009-03-24T02:13:00.000+05:30Chithrakaran - Looks like His blog has been remove...Chithrakaran - Looks like His blog has been removed by blog-spot and word-press for spreading religious hate. This is a good lessen to other blogers to what extreme they can go.
Actually his blog was good and he was able to identify current issues. But his over hate of hinduism and other religions made his blog very bad. Instead of making the issue a creative debate he has used the blog sajith90https://www.blogger.com/profile/16010710331316415069noreply@blogger.comtag:blogger.com,1999:blog-15068845.post-53446107969574502252009-03-21T05:37:00.000+05:302009-03-21T05:37:00.000+05:30നേരാണല്ലോ. എന്താ പറ്റിയത് ഇപ്പോള്‍?ആത്മഗതം ബ്ലോഗ്ഗ...നേരാണല്ലോ. എന്താ പറ്റിയത് ഇപ്പോള്‍?
ആത്മഗതം ബ്ലോഗ്ഗും കമന്റുഭരണി ബ്ലോഗ്ഗും മലയാളത്തിന്റെ തീരാനഷ്ടം തന്നെ. ശ്രീ മുരളി ആ ബ്ലോഗ്ഗുകള്‍ പുനരുജ്ജീവിപ്പിക്കും എന്ന് പ്രതീക്ഷിക്കാം.Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-15068845.post-67357143741083007702009-03-20T13:48:00.000+05:302009-03-20T13:48:00.000+05:30ഇയാള്‍ക്ക് വേറെ പണിയൊന്നുമില്ലല്ലോ...ചിത്രകാരന് ബ...ഇയാള്‍ക്ക് വേറെ പണിയൊന്നുമില്ലല്ലോ...

ചിത്രകാരന് ബ്ലോഗ് പൂട്ടുകയോ മാറ്റുകയോ എന്തു വേണമെങ്കിലും ചെയ്തോട്ടെ, അത് അന്വേഷിച്ച് നടന്ന് കിട്ടാനുള്ളത് ചോദിച്ച് വാങ്ങണോ മനുഷ്യാ ഈ വയസ്സാന്‍ കാലത്ത് എന്തെല്ലാം വേറെ നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്.

വയസ്സ് 60 കയിഞ്ഞ താനാണോ അല്ല ചിത്രകാരനാണോ ബ്ലോഗും വിട്ട് പോകുക എന്ന് നമുക്ക് വൈകാതെ കാണാം

ചിത്രകാരന് നീണാള്‍ വാഴട്ടേ.

"Anonymousnoreply@blogger.comtag:blogger.com,1999:blog-15068845.post-55934765015636299742009-03-20T13:11:00.000+05:302009-03-20T13:11:00.000+05:30ശരിയാണല്ലോ മാഷെ !എന്തു പറ്റീ എന്തോ?ശരിയാണല്ലോ മാഷെ !
എന്തു പറ്റീ എന്തോ?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com