tag:blogger.com,1999:blog-15068845.post7570222984763714631..comments2023-10-06T17:50:18.947+05:30Comments on കര്ഷകര്ക്കവേണ്ടി ഒരിടം: ബയോഗ്യാസ് സ്ലറി ഡ്രയര്‍ മോഡല്‍keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.comBlogger12125tag:blogger.com,1999:blog-15068845.post-14334532004898443832014-03-04T19:47:25.245+05:302014-03-04T19:47:25.245+05:30Hi,
I need your help in BIO GAS SLURRY SEPARATION...Hi,
I need your help in BIO GAS SLURRY SEPARATION.
I cant understand your language. Sorry.
I undesrtand Hindi and English Language.
Please suggest how can we discuss.
My email is navneet.singhal001@gmail.com
phon 09560723234
www.navneetsinghal.blogspot.com Navneet Singhalhttps://www.blogger.com/profile/17406858756815349646noreply@blogger.comtag:blogger.com,1999:blog-15068845.post-72487830889106338832013-03-17T11:46:45.825+05:302013-03-17T11:46:45.825+05:30വളരെ ഉപകാരപ്രദമായ വിവരങ്ങളാണ് താങ്കള്‍ പങ്കു വെച്ച...വളരെ ഉപകാരപ്രദമായ വിവരങ്ങളാണ് താങ്കള്‍ പങ്കു വെച്ചത്. താങ്കളുടെ പരിശ്രമത്തെ ഞാന്‍ അഭിനന്ദിക്കുന്നു.. കേരള കര്ഷകനില് നിന്നും പുതിയ കണ്ടു പിടിത്തങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.Shahban Hameedhttps://www.blogger.com/profile/04586135563561158729noreply@blogger.comtag:blogger.com,1999:blog-15068845.post-45600967479321849762012-05-29T19:49:03.486+05:302012-05-29T19:49:03.486+05:30Hearty wishes..Hearty wishes..Ibrahim Kaleelhttps://www.blogger.com/profile/09107637846896094173noreply@blogger.comtag:blogger.com,1999:blog-15068845.post-61049382278219472382011-11-06T16:15:53.955+05:302011-11-06T16:15:53.955+05:30Center for Earth Sciences Scientist Dr Ajay Kumar ...Center for Earth Sciences Scientist Dr Ajay Kumar Varma has launched a Green tech mission.He can take up this as a rural technology.Congrats SCN for your sustained enthusiastic efforts...FXhttps://www.blogger.com/profile/01847252723779616342noreply@blogger.comtag:blogger.com,1999:blog-15068845.post-49977965476333915752011-11-01T11:00:23.355+05:302011-11-01T11:00:23.355+05:30അഭിനന്ദനങ്ങള്‍ :)അഭിനന്ദനങ്ങള്‍ :)Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-15068845.post-90163648908713760782011-10-31T16:25:49.628+05:302011-10-31T16:25:49.628+05:30Lactic Acid [packed for servicing industry (Includ...Lactic Acid [packed for servicing industry (Including industrial quality control laboratories, academic and research institutions, universities etc).] 500 ml 492 രൂപയ്ക്ക് വാങ്ങി. പരീക്ഷിച്ച് നോക്കിയശേഷം ഫലം പ്രസിദ്ധീകരിക്കാം.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-15068845.post-8262940669295581592011-10-31T08:17:24.691+05:302011-10-31T08:17:24.691+05:30അഭിനന്ദനങ്ങള്അഭിനന്ദനങ്ങള്വി. കെ ആദര്‍ശ്https://www.blogger.com/profile/12087569995932593502noreply@blogger.comtag:blogger.com,1999:blog-15068845.post-58492064098227508092011-10-31T08:06:30.977+05:302011-10-31T08:06:30.977+05:30അനില്‍@ബ്ലോഗ്,
പ്രത്യേകിച്ച് മണ്‍സൂണ്‍ കാലത്തും മറ...അനില്‍@ബ്ലോഗ്,
പ്രത്യേകിച്ച് മണ്‍സൂണ്‍ കാലത്തും മറ്റും? ഓരോ ദിവസത്തെ സ്ലറിയും പ്ലാന്റില്‍ നിറയ്ക്കുകയും സ്ലറി സംഭരിക്കുന്നത് മഴ നനയാതെ സംരക്ഷിക്കുകയും ചെയ്താല്‍ മതിയല്ലോ.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-15068845.post-19505176631881030012011-10-31T06:13:01.362+05:302011-10-31T06:13:01.362+05:30Anil@blog വലിയ അളവിലാകുമ്പോള്‍ കുറച്ചുകൂടി ഇഫക്ടീവ...Anil@blog വലിയ അളവിലാകുമ്പോള്‍ കുറച്ചുകൂടി ഇഫക്ടീവാകാനാണ് സാധ്യത. ചെലവേറിയതാണ് ഇന്ന് നിലവിലുള്ള ഫില്‍റ്ററിംഗ് രീതി. എന്തായാലും സ്ലറിയിലെ വെള്ളത്തെ വേര്‍തിരിച്ചാലേ ഫില്‍റ്ററിംഗ് സാധ്യമാകൂ. ലാക്ടിക് ആസിഡ് ചേര്‍ത്ത പരീക്ഷണം നടത്തേണ്ടതുണ്ട്. അധികം താമസിയാതെ അല്പംകൂടി വലിയ പ്ലാന്റ് ഞാന്‍ തന്നെ ഉണ്ടാക്കും. എനര്‍ജി ഉപയോഗിക്കാതെ ആര്‍ക്കും ചെലവു കുറഞ്ഞ രീതിയില്‍ വീട് വീടാന്തരം നിര്‍മ്മിക്കുകയാണല്ലോ keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-15068845.post-77604059253949730832011-10-30T17:33:40.942+05:302011-10-30T17:33:40.942+05:30abhinandhanangal farmerabhinandhanangal farmersanthosheditorhttps://www.blogger.com/profile/17823092935154172155noreply@blogger.comtag:blogger.com,1999:blog-15068845.post-85448898061564655312011-10-30T10:41:20.550+05:302011-10-30T10:41:20.550+05:30നല്ല ശ്രമം.
വലിയ അളവിൽ സ്ലറി ഉണ്ടാകുമ്പോൾ അത്ര ഇഫ്...നല്ല ശ്രമം.
വലിയ അളവിൽ സ്ലറി ഉണ്ടാകുമ്പോൾ അത്ര ഇഫ്ഫക്റ്റീവായി ജലാംശം ഒഴിയുമോ? പ്രത്യേകിച്ച് മൺസൂൺ കാലത്തും മറ്റും?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-15068845.post-52100396720222990392011-10-30T08:16:38.445+05:302011-10-30T08:16:38.445+05:30വളരെ അഭിനന്ദനാര്‍ഹാമായ നേട്ടം. നഗരസഭ അധികൃതര്‍ ഇതി...വളരെ അഭിനന്ദനാര്‍ഹാമായ നേട്ടം. നഗരസഭ അധികൃതര്‍ ഇതിനു പ്രോത്സാഹനം നല്‍കുകയാണ് വേണ്ടത്CNR Nairhttps://www.blogger.com/profile/07284419628580196820noreply@blogger.com