tag:blogger.com,1999:blog-15068845.post113323864209536320..comments2023-10-06T17:50:18.947+05:30Comments on കര്ഷകര്ക്കവേണ്ടി ഒരിടം: മണ്ണേ അടിയന് മാപ്പ്തരൂkeralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.comBlogger9125tag:blogger.com,1999:blog-15068845.post-1134523236976875242005-12-14T06:50:00.000+05:302005-12-14T06:50:00.000+05:30http://ml.wikipedia.org/wiki/Special:Newpagesഈ പേജ...http://ml.wikipedia.org/wiki/Special:Newpages
ഈ പേജിലാണ് കാണുവാൻ കഴിഞ്ഞത്. കൊള്ളാം വളരെ നന്നായി.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-15068845.post-1134491194411880262005-12-13T21:56:00.000+05:302005-12-13T21:56:00.000+05:30അതു പിഴച്ചു. ഇനി ഇതൊന്നു നോക്കുകhttp://ml.wikipedi...അതു പിഴച്ചു. ഇനി ഇതൊന്നു നോക്കുക
http://ml.wikipedia.org/wiki/മുരിങ്ങ
http://ml.wikipedia.org/wiki/പപ്പായ
അതു പിഴച്ചു. ഇനി ഇതൊന്നു നോക്കുകManjithkainihttps://www.blogger.com/profile/06176505008963971642noreply@blogger.comtag:blogger.com,1999:blog-15068845.post-1134489813783284482005-12-13T21:33:00.000+05:302005-12-13T21:33:00.000+05:30ചന്ദ്രേട്ടാ,പപ്പായ, മുരിങ്ങ എന്നീ വിക്കി ലേഖനങ്ങ...ചന്ദ്രേട്ടാ,
മന്‍ജിത്Manjithkainihttps://www.blogger.com/profile/06176505008963971642noreply@blogger.comtag:blogger.com,1999:blog-15068845.post-1133863585292611622005-12-06T15:36:00.000+05:302005-12-06T15:36:00.000+05:30കുറേ നാളായി കാണാനില്ലല്ലോ?കുറേ നാളായി കാണാനില്ലല്ലോ?Anonymousnoreply@blogger.comtag:blogger.com,1999:blog-15068845.post-1133440756997594412005-12-01T18:09:00.000+05:302005-12-01T18:09:00.000+05:30വർണമേഘങ്ങൾ മഴയായി മാറട്ടെ ഭൂമിയ്ക്ക് ദാഹം ശമിക്കട...വർണമേഘങ്ങൾ മഴയായി മാറട്ടെ ഭൂമിയ്ക്ക് ദാഹം ശമിക്കട്ടെ മരുവൽക്കരണം അകലെ അകലെ എന്ന് വിളിച്ചുപറയട്ടെ!!!!keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-15068845.post-1133438202895751982005-12-01T17:26:00.000+05:302005-12-01T17:26:00.000+05:30ചന്ദ്രേട്ടാ..ജൈവപരമായി അധികമൊന്നും അറിയില്ല..എങ്കി...ചന്ദ്രേട്ടാ..
ജൈവപരമായി അധികമൊന്നും അറിയില്ല..എങ്കിലും ഒന്നറിയാം..
'മണ്ണ്' എന്നാൽ 'ബിസിനസ്' എന്ന് മാത്രം മനസിൽ ഉരുവിട്ട്,
'ഊഷരത' എന്ന് പഴിയും പറഞ്ഞ്..
മണ്ണിനെ മണ്ണല്ലാതാക്കി മാറ്റുന്നവരുടെ ഇടയിൽ താങ്കളുടെ സ്വരം വേറിട്ടു നിൽക്കുന്നു..!വര്‍ണ്ണമേഘങ്ങള്‍https://www.blogger.com/profile/12672351111298442134noreply@blogger.comtag:blogger.com,1999:blog-15068845.post-1133265969760820662005-11-29T17:36:00.000+05:302005-11-29T17:36:00.000+05:30ദേവൻ അറിഞ്ഞുകൊണ്ടു തെറ്റുചെയ്യുന്നു. പലരും അറിയാതെ...ദേവൻ അറിഞ്ഞുകൊണ്ടു തെറ്റുചെയ്യുന്നു. പലരും അറിയാതെയും. പക്ഷേ പല സ്ഥലങ്ങളിലും മരങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾക്ക് കാരണം മറ്റൊന്നുമല്ല സു പറയുമ്പോലെ മരിച്ച മണ്ണ് അല്ലെങ്കിൽ വിഷമണ്ണ് തന്നെ. തെങ്ങിന്റെ രോഗനിവാരണത്തിന് പ്രതിവർഷം കോടികളാണ് ചെലവിടുന്നത്. ദേവാ ഷാമ്പുവിനു പകരം പയറുപൊടി നല്ലതാണ്. ഡിറ്റർജെന്റിനുപകരം വെളിച്ചെണ്ണയിൽ സോപ്പുണ്ടാക്കി ഉപയോഗിക്കുക. ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളെല്ലാം കൂടി keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-15068845.post-1133264541749878132005-11-29T17:12:00.000+05:302005-11-29T17:12:00.000+05:30:) ദേവൻ പറയുന്നതുപോലെയാണെങ്കിൽ നഗരങ്ങളിലെ മണ്ണിനെ ...:) ദേവൻ പറയുന്നതുപോലെയാണെങ്കിൽ നഗരങ്ങളിലെ മണ്ണിനെ മരിച്ച മണ്ണ് എന്ന് പറയുന്നതാ നല്ലത്. അല്ലെങ്കിൽ പ്ലാസ്റ്റിക് മണ്ണ്!സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-15068845.post-1133252945486220862005-11-29T13:59:00.000+05:302005-11-29T13:59:00.000+05:30ചന്ദ്രേട്ടാ,ഞാൻ ഷാമ്പൂ, ഡിറ്റർജന്റ്, പ്ലാസ്റ്റിക്,...ചന്ദ്രേട്ടാ,
ഞാൻ ഷാമ്പൂ, ഡിറ്റർജന്റ്, പ്ലാസ്റ്റിക്,P V C പോളിത്തീൻ എന്നിവ ഉപയോഗിക്കുക വഴി പരിസ്ഥിതിക്കു വലിയ നാശം ചെയ്യുന്നയാളാണ്. കുറ്റബോധമൊക്കെ ഉണ്ട് എന്നാലും മൊത്തത്തിൽ ഇവ വേണ്ടെന്നു വയ്ക്കാൻ കഴിയുന്നില്ലല്ലോ :(ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.com