tag:blogger.com,1999:blog-15068845.post1534113905633755546..comments2023-10-06T17:50:18.947+05:30Comments on കര്ഷകര്ക്കവേണ്ടി ഒരിടം: നാശം വിതക്കുന്ന സമരമുറകള്‍keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.comBlogger4125tag:blogger.com,1999:blog-15068845.post-5384576796191966932010-06-22T20:23:44.681+05:302010-06-22T20:23:44.681+05:30ഈ അടിമത്വത്തിനെതിരേ ശബ്ദമുയർത്തുന്ന ഒരു കാലവും വരു...ഈ അടിമത്വത്തിനെതിരേ ശബ്ദമുയർത്തുന്ന ഒരു കാലവും വരും. തീർച്ച..hmmm if you raise voice against these idiots, your life is at risk :) so dont be so pessimistic about it!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-15068845.post-89969455657776413382010-06-22T12:30:37.104+05:302010-06-22T12:30:37.104+05:30പണ്ട് തൃശ്ശൂര്‍ എം.ജി. റോഡിന്റെ വശത്ത് സൂക്ഷിച്ചിര...പണ്ട് തൃശ്ശൂര്‍ എം.ജി. റോഡിന്റെ വശത്ത് സൂക്ഷിച്ചിരുന്ന ലക്ഷങ്ങളുടെ വിലയുള്ള കേബിള്‍ (ഓപ്റ്റികല്‍ ഫൈബറടക്കം) സമരക്കാര്‍ കത്തിക്കുന്നത് വേദനയോടെ നോക്കി നില്‍ക്കേണ്ടിവന്നിട്ടുണ്ട്.

എസ്.എഫ്.ഐ ആയാലും കെ.എസ്.യു ആയാലും എം.എസ്.എഫ് ആയാലും ആരാണോ നശിപ്പിക്കുന്നത് ആ സംഘടനകളുടെ നേതാക്കളില്‍ നിന്നും നശിപ്പിക്കപ്പെട്ടവയുടെ വില ഈടാക്കുന്ന അവസ്ഥയുണ്ടാവണം അപ്പോള്‍ വ്യത്യാസം കാണുമെന്നാണെനിക്ക് തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-15068845.post-38445175524580379412010-06-22T00:06:30.519+05:302010-06-22T00:06:30.519+05:30jana shakthi trying to make a different story.. ha...jana shakthi trying to make a different story.. have u guys read that? hmmm poor jake :)മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-15068845.post-23747041658436803232010-06-19T13:39:31.659+05:302010-06-19T13:39:31.659+05:30ഫാർമറെ ഇക്കഴിഞ്ഞ ദിവസം ഒരു വീട്ടുപറമ്പിൽ നിന്ന കുറ...ഫാർമറെ ഇക്കഴിഞ്ഞ ദിവസം ഒരു വീട്ടുപറമ്പിൽ നിന്ന കുറേ കായ്ക്കുന്ന തെങ്ങുകൾ നല്ല മഴയുള്ള സമയത്ത് അറക്കവാൾ(മെഷീൻ) കൊണ്ട് മുറിച്ചു കളഞ്ഞ വാർത്തയും റ്റീവിയിൽ കൂടി കണ്ടിരുന്നു.

“വിനാശകാലേ വിപരീത ബുദ്ധി”

ഇത്രയുമൊക്കെ ആയിട്ടും കോടതി പോലും .....

കാല്‍ക്കാശിനു വകയില്ലാതെ ഒരു പണിയുമെടുക്കാതെ ഭൂമിക്ക് ഭാരമായ രാഷ്ട്രീയ തൊഴിലാളികൾ കേരളത്തിൽ പുതിയ ഒരടിമത്വത്തിന്ന് അറിയാതെ Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.com