tag:blogger.com,1999:blog-150688452024-03-23T23:42:23.841+05:30കര്ഷകര്ക്കവേണ്ടി ഒരിടംമണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.comBlogger208125tag:blogger.com,1999:blog-15068845.post-35607755468725718802021-06-14T07:21:00.004+05:302021-06-14T07:22:32.586+05:30ക്ലബ്ഹൗസ് പുതിയൊരനുഭവംക്ലബ്ഹൗസ് ആൻഡ്രോയ്ഡ് മൊബൈലിൽ ആരംഭിച്ചിട്ട് അധികനാഴായില്ല. മലയാളികളുടെ മനം കവരുന്ന ഒരു ആഡിയോ ചാറ്റ് അനുഭൂതി. ആരെങ്കിലും ക്ഷണിച്ചാൽ മാത്രമെ ചേരാൻ സാധിക്കുകയുള്ളു. ഒരാഴ്ചക്കുള്ളിൽ രണ്ട് ക്ലബുകളുണ്ടാക്കാൻ അനുവാദം കിട്ടും. keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.com0tag:blogger.com,1999:blog-15068845.post-61761039364525837082019-06-09T16:49:00.001+05:302019-06-09T17:13:33.703+05:30Adv Jayasuryan
റബ്ബര്‍ ബോര്‍ഡ് മെമ്പര്‍ അഡ്വക്കേറ്റ് ജയസൂര്യന്‍ വാട്സ് ആപ്പിലൂടെ പരിചയപ്പെട്ടും വിവരങ്ങള്‍ കൈമാറിയും സ്ഥിതിവിവര കണക്കിലെ ക്രമക്കേടുകളെക്കുറിച്ച് കൂടുതല്‍ പഠിക്കാനായി 09-06-2019 ഞായറാഴ്ച എന്റെ വീട്ടില്‍ വരുകയും ഞാനുമായി ഒരു മണിക്കൂറോളം സമയം ചെലവിടുകയും സുപ്രധാനമായ പല വിഷയങ്ങളും കുറിച്ചെടുക്കുകയും തന്നാല്‍ ആവും വിധം റബ്ബര്‍ കര്‍ഷകര്‍ക്കായി NFRPS മായും സഹകരിച്ച്പ്രവര്ത്തിക്കാം എന്ന ഉറപ്പ് തരുകയുംkeralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.com0tag:blogger.com,1999:blog-15068845.post-69938270040551068942018-12-13T06:48:00.000+05:302018-12-13T07:00:40.374+05:30റബ്ബര്‍ കര്‍ഷകരെ ഇതിലെ ഇതിലെkeralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.com0tag:blogger.com,1999:blog-15068845.post-65089585351909194802015-09-25T09:11:00.001+05:302015-09-25T09:11:04.877+05:30ജൈവ കര്‍ഷകസമിതി, കോട്ടയം ജില്ലkeralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.com0tag:blogger.com,1999:blog-15068845.post-73364418321154841442015-06-13T09:46:00.000+05:302015-06-13T09:46:25.794+05:30കര്‍ഷകക്ഷേമബോര്‍ഡ് ഉടനടി യാഥാര്‍ഥ്യമാക്കണം
ആര്. ഹേലി
കൃഷിയുടെ ഐശ്വര്യവും കര്‍ഷകന്റെ ക്ഷേമവും കാര്‍ഷികരംഗത്തിന്റെ വളര്‍ച്ചയ്ക്ക് മുഖ്യഘടകങ്ങളാണ്. അതിനാല്‍ ഒരു കര്‍ഷകക്ഷേമബോര്‍ഡ് ഉടനടി നടപ്പാക്കി കര്‍ഷകരുടെയാകെ വിശ്വാസം നേടിയെടുക്കണം
ഭാരതത്തിന്റെ കാര്ഷികവികസനചരിത്രത്തിലെ അതിപ്രധാനമായ ഒരു പുതിയ സംഭവവികാസത്തിനുള്ള കരുത്തും ആശയസ്ഫുടതയുമുള്ക്കൊള്ളുന്ന 'കേരള കാര്‍ഷികനയം 2015'ന് സര്‍ക്കാര്‍ അംഗീകാരം നല്കി മാര്‍ച്ച് 28ന് ഉത്തരവു keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.com0tag:blogger.com,1999:blog-15068845.post-62124269818235045352014-10-22T08:33:00.001+05:302014-10-22T17:51:16.874+05:30ബയോഗ്യാസ് ട്യൂബിലെ ജലം നീക്കാനൊരു വഴി
ബയോഗ്യാസ് ട്യൂബുകളില്‍ ഉണ്ടാകുന്ന ജലം ഒഴുകി പ്ലാന്റിലെതത്തുമ്പോള് അത്തരം ബയോഗ്യാസ് പ്ലാന്റുകള്‍ പ്രശ്നം സൃഷ്ടിക്കാറില്ല.
എന്നാല്‍ ഇത്തരത്തിലുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ പലപ്പോഴും പ്ലാന്റിനോട് ചേര്‍ന്ന് U ആകൃതിയില്‍ ട്യൂബ് തൂങ്ങിക്കിടക്കുകയും അതില്‍ ജലം കെട്ടിക്കിടക്കാന്‍ സാധ്യത ഏറുകയും ചെയ്യുന്നു. പലപ്പോഴും സിലിണ്ടറില്‍ ഗ്യാസ് നിറഞ്ഞു നില്കക്കുമ്പോഴാണ് കൂടുതല്‍ keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.com1tag:blogger.com,1999:blog-15068845.post-75440883401282761402014-08-07T20:22:00.003+05:302014-08-08T09:47:41.045+05:30വസ്തു അളവ് പരിശോധിക്കാംkeralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.com0tag:blogger.com,1999:blog-15068845.post-81737860376374062582013-06-19T11:54:00.000+05:302013-06-20T13:13:24.565+05:30നാണയപ്പെരുപ്പവും കര്‍ഷകരും
മൊത്തവില സൂചികയുടെ അടിസ്ഥാനത്തില്‍ inflation
ല്‍ വന്ന വ്യതിയാനം ശമ്പളവും പെന്‍ഷനും ലഭിക്കുന്നവര്‍ക്ക് കാലാകാലങ്ങളിലെ
ദുരിതാശ്വാസ വര്‍ദ്ധന ലഭ്യമാക്കുകയും സമയബന്ധിതമായി അടിസ്ഥാന ശമ്പളത്തിലും
പെന്‍ഷനിലും ലയിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതിനാനുപാതികമായി
തൊഴിലാളി വേതനത്തിലും വര്‍ദ്ധനവുണ്ടാവുകയും അത് കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാവുകയും ചെയ്യും. നിത്യോപയോഗ സാധനവിലവര്‍ദ്ധനയുടെ
keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.com0tag:blogger.com,1999:blog-15068845.post-79088643567561347412013-05-20T12:05:00.005+05:302013-05-20T12:10:05.874+05:30മാധ്യമങ്ങള്‍ വഴികാട്ടികളാവണം.
മാതൃഭൂമി പത്രത്തോട് ഒരു അഭ്യര്‍ത്ഥന. ധൂര്‍ത്ത് കുറക്കാന്‍ ആഹ്വാനം
ചെയ്യുന്നതിനേക്കാള്‍ ഇഷ്ടം പോലെ ശുദ്ധജലം ഉപയോഗിക്കുവാനായി നമുക്കെന്തൊക്കെ ചെയ്യാം എന്ന് ബോധവത്ക്കരിക്കുക. അതില്‍ പ്രധാനം ജല സ്രോതസുകളെ മലിനപ്പെടുത്തുന്നത് എന്തൊക്കെയാണ് അത് നമുക്കെങ്ങിനെ ഒഴിവാക്കാം അതിന് ഏതെല്ലാം ശാസ്ത്രീയ മാര്‍ഗങ്ങള്‍ നമുക്ക് നടപ്പിലാക്കാം
എന്നിവയൊക്കെയാണ്. ഉദാ. നദീജലത്തിലെ കോളിഫാം ബാക്ടീരിയയുടെ അളവ് keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.com0tag:blogger.com,1999:blog-15068845.post-73459053984495180382013-03-05T11:32:00.000+05:302013-05-20T06:44:47.513+05:30മാധ്യമങ്ങളെ ഭയപ്പെടണം
മാലിന്യത്തിന് സ്വന്തം വഴി
മാലിന്യംകൊണ്ട്
പുഴുക്കുന്ന തലസ്ഥാന നഗരത്തില്‍ ഇതാ ഒരു മാതൃകാ വാര്‍ഡ്- ശ്രീകണേ്ഠശ്വരം.
വിളപ്പില്‍ശാല ചവര്‍സംസ്കരണ ഫാക്ടറി പൂട്ടി ഒന്നേകാല്‍ വര്‍ഷം
പിന്നിട്ടശേഷമാണെങ്കിലും നഗരസഭ പ്രായോഗികമായി ഒരു പദ്ധതി
നടപ്പാക്കിയിരിക്കുന്നു. ആദ്യമായി ഒരു വാര്‍ഡിന് ഒരു ബയോഗ്യാസ് പ്ലാന്റ്
പദ്ധതി നിലവില്‍ വന്നിരിക്കുന്നു. ഈ വാര്‍ഡില്‍ ഇനി പഴയതുപോലെ
കുടുംബശ്രീക്കാര് keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.com0tag:blogger.com,1999:blog-15068845.post-1770336232351318182013-02-22T09:51:00.000+05:302013-02-22T17:23:08.371+05:30കാര്‍ഷികമേഖലയുടെ തകര്‍ച്ചയില്‍ മാധ്യമങ്ങളുടെ പങ്ക്
നിലവിലുള്ള ദൃശ്യ
ശ്രാവ്യ മാധ്യമങ്ങളെല്ലാം തന്നെ അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ, ജാതി
മത സംഘടനയുടെയോ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. വാര്‍ത്തകള്‍
പ്രസിദ്ധീകരിക്കുന്നതില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പരിമിതികളുണ്ട്.
റിപ്പോര്‍ട്ടുചെയ്യപ്പെടുന്നവ എഡിറ്റിംഗും സെന്സറിംഗും കഴിഞ്ഞ്
വായനക്കാരനിലെത്തുമ്പോള്‍ ഒരേ വാര്‍ത്ത നമുക്ക് പല മാധ്യമത്തിലും പല
രീതിയില്‍ കാണുവാനും വായിക്കുവാനും keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.com0tag:blogger.com,1999:blog-15068845.post-31461011636074905562013-02-15T09:39:00.000+05:302013-02-15T09:46:11.574+05:30കുടിവെള്ളം അമൂല്യമാണ്
കുടിവെള്ളം വരും തലമുറയ്ക്ക് നഷ്ടപ്പെടാന്‍ സാധ്യത. പാശ്ചാത്യ സംസ്കാരം അനുകരിച്ച നാം ഭൂമിയോട് കാട്ടിയ ക്രൂരതയുടെ ഫലമാണ് കാലാവസ്ഥാ വ്യതിയാനവും വരള്‍ച്ചയും. അങ്ങിങ്ങായി കേരളമൊട്ടുക്ക് ലഭ്യമായിരുന്ന നെല്‍പ്പാടങ്ങള്‍ ശുദ്ധജലസംഭരണികലായിരുന്നു. കുന്നുകള്‍ക്കുള്ളിലെ ജലശേഖരം വേനലില്‍ കനിഞ്ഞിറങ്ങി ഭൂഗര്‍ഭജലനിരപ്പ് പരിപാലിക്കപ്പെട്ടിരുന്നു. കുന്നുകളിടിച്ച് നെല്‍പ്പാടങ്ങള്‍ നികത്തി പരിസ്ഥിതി പരിപാലനം പാടെ keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.com0tag:blogger.com,1999:blog-15068845.post-9994262424838074392013-02-14T08:04:00.000+05:302013-02-15T09:05:56.810+05:30കര്‍ഷകരുടെ പ്രശ്നങ്ങള്‍
ഒരു കാലത്ത് ലാഭകരമായി നടന്നിരുന്ന കാര്‍ഷിക വൃത്തി ഇന്ന് അപടകരമായ നിലയിലേയ്ക്ക് നീങ്ങുന്നു. ഉത്പാദന വര്‍ദ്ധനവിനായി സ്വീകരിച്ച ഗവേഷണങ്ങളും, കൃഷിരീതികളും, വളപ്രയോഗവും, ഹൈബ്രീഡ് വിത്തിനങ്ങളും മറ്റും കാര്‍ഷികമേഖലയെ തകര്‍ക്കുവാന്‍ സഹായിച്ചു. മണ്ണിലെ സൂഷ്മ അതിസൂഷ്മ മൂലകങ്ങളെ ഊറ്റിയെടുത്ത് ഉത്പാദന വര്‍ദ്ധനവ് സാധ്യമാക്കിയതിലൂടെ മണ്ണിന്റെ ഗുണനിലവാരം പാടെ നശിച്ചു. കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന വിളവുകള്‍ keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.com1tag:blogger.com,1999:blog-15068845.post-18729018229732868102012-11-08T07:46:00.000+05:302012-11-09T06:00:45.610+05:30ക്ഷീരോത്പാദകരെ സഹായിക്കാം
ക്ഷീര കര്‍ഷകരെ സഹായിക്കുവാനും അവര്‍ക്കുവേണ്ടി പ്രസിദ്ധീകരിക്കുവാനും വേണ്ടി മൃഗസംരക്ഷണ വാര്‍ത്തകള്‍ എന്ന പേരില്‍ ഒരു ബ്ലോഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ഷീര കര്‍ഷകരെ കണ്ടെത്തുവാനായി ഒരു ഓണ്‍ലൈന്‍ ഡാറ്റാബാങ്ക് ലഭ്യമല്ല. അതിനാല്‍ ലഭ്യമാക്കുവാന്‍ കഴിയുന്ന വിവരങ്ങള്‍ ഇ-മെയില്‍ ഐഡിയോ, മൊബൈല്‍ നമ്പരോ അതല്ലയെങ്കില്‍ രണ്ടും കൂടെയോ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്നു. സര്‍ക്കാര്‍ തലത്തിലെടുക്കുന്ന keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.com0tag:blogger.com,1999:blog-15068845.post-89900128484476041152012-11-02T05:40:00.002+05:302012-11-02T17:23:12.981+05:30കാര്‍ഷികനയ രൂപീകരണം - ചര്‍ച്ച
2012 നവംബര്‍ ഒന്നിന് കേരള സ്റ്റേറ്റ് വെറ്റിറനറി കൌണ്‍സില്‍ ഹാളില്‍ ശ്രീ ആര്.ഹേലി, ശ്രീ ചിറ്റൂര്‍ കൃഷ്ണന്‍കുട്ടി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച എഡിറ്റു ചെയ്യാതെ അവതരിപ്പിക്കുന്നു. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഏറിയപങ്കും മൃഗ ഡോക്ടര്‍മാര്‍ ആയിരുന്നു. നാല് കര്‍ഷകരും ചര്‍ച്ചയില്‍ പങ്കെടുത്തു. അനിമല്‍ ഹസ്ബന്‍ഡറി ഡയറക്ടര്‍ ഡോ. സുമ, കൃഷിവകുപ്പ് ഡയറക്ടര്‍ ശ്രീ അജിത് കുമാര്‍ എന്നിവരും keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.com0tag:blogger.com,1999:blog-15068845.post-84281187433734121732012-10-25T08:54:00.000+05:302012-10-27T16:37:10.140+05:30കേരള മുഖ്യമന്ത്രിയ്ക്ക് വായിക്കാന്‍
തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നോളജിയുടെ സവിശേഷതകള്‍
വെറ്റിറനറി യൂണിവേവ്സിറ്റിയിലെ ഡോ.ഫ്രാന്‍സിസ് സേവ്യറുടെ മേല്‍നോട്ടത്തില്‍ നടത്തിയ ഗവേഷണങ്ങളിലൂടെ എയറോബിക് കമ്പോസ്റ്റിംഗ് ടെക്നോളജി പരിഷ്കരിച്ചത്.
ദുര്‍ഗന്ധമുള്ളതും, ദുര്‍ഗന്ധസാധ്യതയുള്ളതുമായ ജൈവമാലിന്യങ്ങളെ ദുര്‍ഗന്ധരഹിതമായി സംസ്കരിക്കാം.
ലീച്ചേജ് പൂര്‍ണമായും ഒഴിവാക്കുവാന്‍ സാധിക്കും.
മീഥൈന്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ്keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.com0tag:blogger.com,1999:blog-15068845.post-70028313881111256922012-10-24T18:19:00.000+05:302012-10-25T09:01:09.663+05:30നഗരവും ഗ്രാമവും മാലിന്യമുക്തമാക്കാം
നമ്മുടെ വീടുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍ പ്രധാനമായും രണ്ടു തരമാണല്ലോ. അവയുടെ വിനിയോഗത്തിലും രണ്ടുതരം സമീപനമാണ് ആവശ്യമായി വരുന്നത്. ജൈവമാലിന്യം കൂടുന്തോറും അവ റീ-സൈക്ലിങ്ങിലൂടെ നമ്മുടെ ടെറസിലും പറമ്പിലും പച്ചക്കറികളും ഫലവര്‍ഗങ്ങളും തെങ്ങും മറ്റും കൃഷിചെയ്യുകയാണെങ്കില്‍ അവയ്ക്ക് വളമായി ഉപയോഗിക്കാം. അജൈവ മാലിന്യങ്ങള്‍ പലതരത്തിലുണ്ട്. അവയെ ജൈവമാലിന്യങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കുവാന്‍ keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.com5tag:blogger.com,1999:blog-15068845.post-22414902490480806542012-10-03T05:48:00.001+05:302012-10-03T05:59:28.963+05:30ഭരണകൂടങ്ങള്‍ പരിസ്ഥിതി വിരുദ്ധമാകുന്നത് എന്തുകൊണ്ട്?
പ്രശസ്ത പരിസ്ഥിതി പ്രവര്ത്തകന് ക്ലോഡ് അല്‍വാരിസ് തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ എന്‍.നരേന്ദ്രന് സ്മാരക പ്രഭാഷണത്തിന്റെ പരിഭാഷ.
keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.com0tag:blogger.com,1999:blog-15068845.post-56608934962937117702012-09-05T06:44:00.004+05:302012-09-06T10:24:44.108+05:30എമെര്‍ജിംഗ് കേരള കര്‍ഷകന്റെ കാഴ്ചപ്പാടില്‍
ആദ്യം നാം പരിഗണിക്കേണ്ടത് നമുക്ക് നാളിതുവരെ എന്തൊക്കെ പാളിച്ചകള്‍ പറ്റി,
അവയെ എങ്ങിനെയൊക്കെത്തിരുത്താം, എന്നിട്ടാവട്ടെ പുതിയ പദ്ധതികള്‍
കൊണ്ടുവരുന്നതിനെപ്പറ്റി പഠനം നടത്താന്‍. ചുരുക്കിപ്പറഞ്ഞാല്‍ പഠനം
നടത്താതെ നടപ്പിലാക്കിയ പല പദ്ധതികളും നമുക്ക് ദോഷമെ
വരുത്തിവെച്ചിട്ടുള്ളു. ഒരുദാഹരണം ഞാനിവിടെ പറയാം.
തിരുവനന്തപുരം
നഗരത്തിന് കുടിവെള്ളം കരമന നദിയില്‍ അരുവിക്കരയില്‍ അണ കെട്ടി ആ ജലം
keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.com1tag:blogger.com,1999:blog-15068845.post-33344887059748714032012-05-23T11:39:00.000+05:302012-05-23T13:39:05.792+05:30വയലും വീടും - ആകാശവാണി കണ്ണൂര്‍ നിലയംഏകദേശം നാലര മിനിറ്റ് ദൈര്‍ഘ്യമുള്ള അവതരണം കേള്‍ക്കാം. റിക്കോര്‍ഡിംഗ് നിറുത്തേണ്ടി വന്നതിനാല്‍ ബാക്കി ലഭ്യമല്ല.
keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.com0tag:blogger.com,1999:blog-15068845.post-65328314488590093542012-05-14T19:50:00.000+05:302012-05-18T15:30:53.838+05:30സുഹൃത് സംഗമം മെയ് 26 ന് ആലപ്പുഴയില്‍
സുഹൃത്തുക്കളെ,
സുഹൃത്ത് . കോം (ഇതില്‍ ഞെക്കി അംഗമാകാം) ന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തുന്ന മഹാ
സംഗമം മേയ് 26 നു ആലപ്പുഴ അങ്കാസ് റെസിഡന്‍സിയില്‍ വച്ച് നടത്തുന്നു. അന്നേ
ദിവസത്തെ ഉച്ച ഊണ് ഉറ്റവര്‍ കൈ ഒഴിഞ്ഞു ശേഷിച്ച ജീവിതം ശാന്തി
മന്ദിരത്തില്‍ ജീവിച്ചു തീര്‍ക്കുന്ന മാതാ പിതാക്കളുടെ കൂടെ. വരാന്‍
താത്പര്യം ഉള്ളവര്‍ മേയ് 20 നു മുമ്പ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യുക.
സംഗമ
keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.com1tag:blogger.com,1999:blog-15068845.post-61513290767311574202012-03-27T09:02:00.005+05:302012-03-27T09:02:58.112+05:30നോക്കുകൂലി ചോദിച്ചാല്‍ കൊള്ളയ്ക്ക് കേസ്
തിരുവനന്തപുരം:
നോക്കുകൂലിക്കായി ഭീഷണിപ്പെടുത്തിയാല്‍ കൊള്ളയ്ക്ക് കേസ്സെടുക്കുമെന്ന്
പോലീസ്. നോക്കുകൂലി ആവശ്യപ്പെടുന്നവരില്‍ നിന്ന് പൊതുജനങ്ങള്‍ക്കും
സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കാനും പോലീസ് തീരുമാനിച്ചു. ഇതുസംബന്ധിച്ച
സര്‍ക്കുലര്‍ തിങ്കളാഴ്ച ഡി.ജി.പി പുറത്തിറക്കി.
നോക്കുകൂലി ആവശ്യപ്പെടുന്നത് പൗരാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന
ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.com1tag:blogger.com,1999:blog-15068845.post-69762417851786387482012-02-15T16:09:00.000+05:302012-02-16T12:57:47.758+05:30എയറോബിക് കമ്പോസ്റ്റിംഗ് ലളിതം സുരക്ഷിതം
Composting
View more presentations from Agriculture.
ഞാനും തുടക്കം കുറിച്ചു പറഞ്ഞും വായിച്ചും കേട്ടും ഉള്ള അറിവുകള്‍ വെച്ചുകൊണ്ട് ജൈവമാലിന്യ സംസ്കരണം സ്വന്തം പുരയിടത്തില്‍. തിരുവനന്തപുരം നഗരസഭയ്ക്ക് അനുകരിക്കാന്‍ കഴിയുന്ന, കുടുംബശ്രീ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ സംസ്കരിച്ചെടുക്കുവാന്‍ കഴിയുന്ന ദുര്‍ഗന്ധ രഹിതമായ തുമ്പൂര്‍മൂഴി മോഡല്‍ എയരോബിക് കമ്പോസ്റ്റിംഗ്. വലിയ ചെലവില്ലാതെ keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.com1tag:blogger.com,1999:blog-15068845.post-27009544976317187402011-12-22T20:00:00.000+05:302011-12-26T09:20:13.014+05:30മാലിന്യസംസ്കരണം വയലും വീടും പരിപാടിയില്‍
Vayalumveedum.amr 22-12-2011 ന് വൈകുന്നേരം 6.50 നുള്ള വയലും വീടും പരിപാടിയില്‍ അവതരിപ്പിച്ച ബയോഗ്യാസ് പ്ലാന്റും സന്തുലിത മൂലകങ്ങളോടെയുള്ള മാലിന്യ സംസ്കരണ രീതിയും എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ മുരളീധരന് തഴക്കര ചന്ദ്രശേഖരന് നായരെ ഇന്റെര്‍വ്യൂ ചെയ്യുന്നു. ആകാശവാണിയുടെ മീഡിയം വേവ് പരിപാടികള്‍ ഇടത്തരം രേഡിയോകളില്‍ കേള്‍ക്കുക അസാധ്യമാണ്. അതിനാല്‍ മുന്തിയ തരം റേഡിയോയില്‍ നിന്ന് keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.com5tag:blogger.com,1999:blog-15068845.post-89362282422165245672011-11-19T09:15:00.001+05:302011-11-20T06:21:48.426+05:30എന്താ കോഴിമാലിന്യം വിഷമാണോ?
കടപ്പാട് - മാതൃഭൂമി
കോഴിയുടെ മാലിന്യം ശരിയായ രീതിയില്‍ സംസ്കരിച്ചാല്‍ ബയോഗ്യാസും സ്ലറിയും അതില്‍നിന്ന് കമ്പോസ്റ്റും നിര്‍മ്മിക്കാം. മാത്രവുമല്ല മീതൈന്‍ പോലുള്ള ഹരിതഗൃഹവാതകങ്ങളെ കത്തിച്ച് കാര്‍ബണ്‍ഡൈ ഓക്സൈഡ് ആക്കി മാറ്റുകയും ചെയ്യാം.keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.com1