വെള്ളിയാഴ്‌ച, മാർച്ച് 20, 2009

ചിത്രകാരനെ കാണാനില്ല

Blogger: User Profile: chithrakaran:ചിത്രകാരന്

Blogger is a free blog publishing tool from Google for easily sharing your thoughts with the world. Blogger makes it simple to post text, photos and video ...
www.blogger.com/profile/17217009603408224160 - 23k - Cached - Similar pages -

Blogger: User Profile: ചിത്രകാരന്chithrakaran

Blogger is a free blog publishing tool from Google for easily sharing your thoughts with the world. ... On Blogger Since, August 2006. Profile Views, 8060 ...
www.blogger.com/profile/02436355113645441757 - 32k - Cached - Similar pages

ബ്ലോഗിലെ പുലി ചിത്രകാരന്‍ ബ്ലോഗറിലേ ഇല്ല. വേര്‍ഡ് പ്രസില്‍ ഇപ്പോഴും ഉണ്ട്. അതും എന്നാണ് ഇല്ലാതാവുന്നത് എന്ന് കണ്ടുതന്നെ അറിയാം. ആത്മഗതം | ചിത്രകാരന്‍ | പെയിന്റിങ്ങുകള്‍ | അമാവാസി | വിയര്‍പ്പു മണികള്‍ | പത്രങ്ങളില്‍ | കമന്റുഭരണി | നോട്ടീസ് ബോര്‍ഡ് എന്നീ ബ്ലോഗുകള്‍ 19-03-09 നുശേഷം ആരും സന്ദര്‍ശിട്ടില്ല.
താഴെക്കാണുന്ന പേജില്‍ ചില വിവരങ്ങള്‍ ലഭ്യമാണ്.
dossier - a collection or file of documents containing information about a particular person or topic.


7 അഭിപ്രായങ്ങൾ:

 1. ശരിയാണല്ലോ മാഷെ !
  എന്തു പറ്റീ എന്തോ?

  മറുപടിഇല്ലാതാക്കൂ
 2. ഇയാള്ക്ക്‍ വേറെ പണിയൊന്നുമില്ലല്ലോ...

  ചിത്രകാരന്‍ ബ്ലോഗ് പൂട്ടുകയോ മാറ്റുകയോ എന്തു വേണമെങ്കിലും ചെയ്തോട്ടെ, അത് അന്വേഷിച്ച് നടന്ന് കിട്ടാനുള്ളത് ചോദിച്ച് വാങ്ങണോ മനുഷ്യാ ഈ വയസ്സാന്‍ കാലത്ത് എന്തെല്ലാം വേറെ നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്.

  വയസ്സ് 60 കയിഞ്ഞ താനാണോ അല്ല ചിത്രകാരനാണോ ബ്ലോഗും വിട്ട് പോകുക എന്ന് നമുക്ക് വൈകാതെ കാണാം

  ചിത്രകാരന്‍ നീണാള്‍ വാഴട്ടേ.

  "വയസ്സാന്‍ കാലത്തെ ഇയാളുടെ ഓരോ മോഹങ്ങലള്‍.

  മറുപടിഇല്ലാതാക്കൂ
 3. നേരാണല്ലോ. എന്താ പറ്റിയത് ഇപ്പോള്‍?
  ആത്മഗതം ബ്ലോഗ്ഗും കമന്റുഭരണി ബ്ലോഗ്ഗും മലയാളത്തിന്‍റെ തീരാനഷ്ടം തന്നെ. ശ്രീ മുരളി ആ ബ്ലോഗ്ഗുകള്‍ പുനരുജ്ജീവിപ്പിക്കും എന്ന് പ്രതീക്ഷിക്കാം.

  മറുപടിഇല്ലാതാക്കൂ
 4. Chithrakaran - Looks like His blog has been removed by blog-spot and word-press for spreading religious hate. This is a good lessen to other blogers to what extreme they can go.
  Actually his blog was good and he was able to identify current issues. But his over hate of hinduism and other religions made his blog very bad. Instead of making the issue a creative debate he has used the blog platform for just to vomit the cast and religion poisons.

  All the issue including narasimha avatharam and bramanal hotel could have been very good if he was taken out the higher cast hate from it.

  Hope he will come again like a change person (like abdul nassar madani came out from prison - according to Pinarayi vijayan -Lol)

  Regards

  free greeting cards

  മറുപടിഇല്ലാതാക്കൂ
 5. Sajith90,
  കൊള്ളാം. മദനി മാറി വന്നതുപോലെ ചിത്രകാരനും മാറി വരുവാന്‍ താങ്കള്‍ ആഗ്രഹിക്കുന്നു. മദനി ഇപ്പോള്‍ കാണിക്കുന്ന മുഖവുമായിത്തന്നെയാണ് ചിത്രകാരന്‍ ബ്ലോഗ് അക്കാദമികളിലുടെ ചുറ്റിത്തിരിഞ്ഞത്. അക്കാദമി തുടങ്ങിയ ചിത്രകാരനില്‍ പലരും പല മാറ്റങ്ങളും പ്രതീക്ഷിച്ചു. അതുണ്ടായില്ല എന്നുമാത്രമല്ല ചിത്രകാരനെ പിന്തുണക്കുന്നവരുടെ എണ്ണം കൂടുകയും ചെയ്തു. സന്തോഷ് ജെ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടിട്ടും ചിത്രകാരനെ രക്ഷിക്കാന്‍ പത്രവാര്‍ത്തകളും ബ്ലോഗ് പോസ്റ്റുകളും പ്രസിദ്ധീകരിക്കാന്‍ ആളുണ്ടായി. അജിത് ഡി ക്കെതിരെ ഉണ്ടായ കേസും സുപ്രീം കോടതി വിധിയും ഐ.ടി ആക്ട് 2008 ന്റെ പരിഷ്കരിച്ച പതിപ്പും ബ്ലോഗില്‍ എന്തെഴുതാം എന്തെഴുതിക്കൂട എന്ന ഒരേകദേശ രൂപം പലര്‍രുടെയും മനസില്‍ പതിഞ്ഞു. ഐ എഗ്രി എന്ന് വായിച്ച് നോക്കാതിരുന്ന പല നിയമങ്ങളും ഇപ്പോള്‍ പലരും വായിക്കാന്‍ തുടങ്ങി. പിണറായി ഗ്രൂപ്പുകാര്‍ മദനിയെ മതേതരവാദി ആയി അവതരിപ്പിക്കുമ്പോള്‍ അയാളുടെ കഴിഞ്ഞകാല ചരിത്രം മറക്കുന്നു. നായയുടെ വളഞ്ഞവാല് എത്രകാലം വേങ്കുഴലില്‍ കയറ്റിവെച്ചാലും പുറത്തെടുക്കുമ്പോള്‍ അത് വളഞ്ഞെ ഇരിക്കൂ. മദനിയുടെ പിന്തുണയോടെ എത്തുന്നവര്‍ ഇന്‍ഡ്യന്‍ പാര്‍ലമെന്റില്‍ മതേതരത്വം കാത്തു സൂക്ഷിക്കുന്നവരാകട്ടെ എന്ന് ആശിക്കാം.
  ഇടത് ഐക്യമെന്ന് കൊട്ടിഘോഷിച്ച് പരസ്പരം ചെളിവാരി എറിയലും വെട്ടിപ്പിടിക്കലും കോടികളുടെ തിരിമറികളും ജനം കണ്ട് മടുത്തു. അതല്ലെ വാസ്തവം. ഇടതിനൊപ്പം നിന്ന ജനതാദളിനെ ചവിട്ടിപ്പുറത്താക്കി എന്ന് ശ്രീ എം.പി വീരേന്ദ്രകുമാര്‍തന്നെ തുറന്നടിക്കുന്നു. സി.പി.ഐയെയും വെറുതേവിടുന്നില്ല. ലാവലിന്‍ കേസും സിഎജി റിപ്പോര്‍ട്ടും കാണാനേ ഇല്ല.

  മറുപടിഇല്ലാതാക്കൂ
 6. ശ്രീ കേരള കൃഷിക്കാരന്‍,
  ഇന്ന് രാവിലെ അല്‍പം മലയാളം സ്നേഹം കൂടുതല്‍ തോന്നി, അതിനാല്‍ ഫാര്‍മര്‍ എന്നത് മാറ്റി കൃഷിക്കാരന്‍ എന്നു സംബോധന ചെയ്തത്! :-)

  http://chithrakaran.wordpress.com/ എന്ന വേര്‍ഡ്പ്രസ് ബ്ലോഗ്ഗും സസ്പെന്‍റ് ചെയ്തിരിക്കുന്നു.
  "This blog has been archived or suspended for a violation of our Terms of Service."

  കലിപ്പുകള്‍ ആണല്ലോ.

  മറുപടിഇല്ലാതാക്കൂ
 7. "പന്നി" ക്കെന്താ പറ്റിയത്....

  60 വയസ്സ് കഴിയുമ്പോള്‍ റിട്ടയര്‍ ചെയ്യാന്‍ ഇത് സര്‍ക്കാര്‍ ജോലിയാണോ?????

  60 വയസ്സ് കഴിഞ്ഞത് കൊണ്ട് മാത്രം ബ്ലോഗറാകാന്‍ പാടില്ല എന്ന് "ഗൂഗിളില്‍" നിയമമുണ്ടോ????

  60 വയസ്സ് കഴിഞ്ഞാല്‍ പിന്നെ ബ്ലോഗിങ്ങ് നിര്ത്തി "വേറെ നല്ല കാര്യങ്ങള്‍ ചെയ്യണം" - നല്ല കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ????

  മാഷ് പേരിനെ അന്വര്ത്ഥമാക്കും എന്നാ തോന്നുന്നെ....!!!!!

  മറുപടിഇല്ലാതാക്കൂ