തിങ്കളാഴ്‌ച, ജൂൺ 14, 2021

ക്ലബ്‍ഹൗസ് പുതിയൊരനുഭവം

ക്ലബ്‍ഹൗസ്  ആൻഡ്രോയ്ഡ് മൊബൈലിൽ ആരംഭിച്ചിട്ട് അധികനാഴായില്ല. മലയാളികളുടെ മനം കവരുന്ന ഒരു ആഡിയോ ചാറ്റ് അനുഭൂതി. ആരെങ്കിലും ക്ഷണിച്ചാൽ മാത്രമെ ചേരാൻ സാധിക്കുകയുള്ളു. ഒരാഴ്ചക്കുള്ളിൽ രണ്ട് ക്ലബുകളുണ്ടാക്കാൻ അനുവാദം കിട്ടും. 

ഞായറാഴ്‌ച, ജൂൺ 09, 2019

Adv Jayasuryan

റബ്ബര്‍ ബോര്‍ഡ് മെമ്പര്‍ അഡ്വക്കേറ്റ് ജയസൂര്യന്‍ വാട്സ് ആപ്പിലൂടെ പരിചയപ്പെട്ടും വിവരങ്ങള്‍ കൈമാറിയും സ്ഥിതിവിവര കണക്കിലെ ക്രമക്കേടുകളെക്കുറിച്ച് കൂടുതല്‍ പഠിക്കാനായി 09-06-2019 ഞായറാഴ്ച എന്റെ വീട്ടില്‍ വരുകയും ഞാനുമായി ഒരു മണിക്കൂറോളം സമയം ചെലവിടുകയും സുപ്രധാനമായ പല വിഷയങ്ങളും കുറിച്ചെടുക്കുകയും തന്നാല്‍ ആവും വിധം റബ്ബര്‍ കര്‍ഷകര്‍ക്കായി NFRPS മായും സഹകരിച്ച്പ്രവര്‍ത്തിക്കാം എന്ന ഉറപ്പ് തരുകയും ചെയ്തു.