ഷീറ്റുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഷീറ്റുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, ഒക്‌ടോബർ 13, 2011

റബ്ബര്‍ ഗ്രേഡിംഗ് സുതാര്യത കൈവരിക്കുന്നു

ആദ്യമായി ത്രീ ജി മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ചെരിഞ്ഞുപോയതില്‍ ഖേദിക്കുന്നു. എന്റെ ഷീറ്റുകള്‍ മനോരമയുടെ വ്യാപാരി വിലയ്ക്ക് വില്കുന്നത് ആര്‍എസ്എസ് 2 ന് മുകളിലുള്ളതാണെന്ന് ക്വാളിറ്റി കണ്ട്രോളര്‍ ശ്രീ ഗണപതി അയ്യര്‍ പരസ്യമായി പ്രഖ്യാപിക്കുന്നു.