ബ്ലോഗുകള്‍

കേരളഫാര്‍മര്‍ഓണ്‍ലൈന്‍‌ ‍.കോം എന്ന വിവധ ഭാഷാ ബ്ലോഗ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ബ്ലോഗറിലും വേര്‍ഡ് പ്രസ്സിലും ധാരാളം ബ്ലോഗുകള്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. അവയില്‍ ഏറിയ പങ്കും ഈ സൈറ്റിലേക്ക് ഇറക്കുമതി-കയറ്റുമതി ചെയ്യപ്പെട്ടവയാണ്. ബ്ലോഗറിലെ മാറി വരുന്ന സവിശേഷതകള്‍ വീണ്ടും ഇവ പരിപാലിക്കുന്നതിനും നിലനിറുത്തുന്നതിനും പ്രേരിപ്പിക്കുന്നു.

എന്റെ വേര്‍ഡ്‌പ്രസ്സ്  ബ്ലോഗുകള്‍:

ബ്ലോഗറില്‍/Blogger