റബ്ബര്‍ മരങ്ങളില്‍ കറയില്ലാത്ത വെട്ടുപട്ട രൂപം കൊള്ളുന്നത് ജീവനില്ലാത്ത കോശങ്ങളുണ്ടാകുന്നതുമൂലമാണ്. മഗ്നീഷ്യത്തിന്റെ കുറവുകാരണമാണ് നിര്‍ജീവ കൊശങ്ങള്‍ ഉണ്ടാകുന്നത്. അതിനെ നെക്‌റോസിസ് എന്നു പറയും. എന്നാല്‍ മഗ്നീഷ്യം അമ്ലസ്വഭാവമുള്ള മണ്ണില്‍ ശരിയായരീതിയില്‍ പ്രവര്‍ത്തിക്കുകയില്ല. സെക്കന്ററി ന്യുട്രിയന്റ്‌സ് ആയ കുമ്മായവും മഗ്നീഷ്യം സല്‍ഫേറ്റും ക്ഷാരസ്വഭാവമുള്ള മണ്ണില്‍ നല്‍കിയാല്‍ രോഗപ്രതിരോധത്തിനും വരള്‍ച്ചയെ തരണംചെയ്യുവാനും അണുബാധയില്‍നിന്നും രബ്ബര്‍ മരങ്ങളെ രക്ഷിക്കുന്നതോടൊപ്പം പട്ടമരപ്പില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.
അന്താരാഷ്‌ട്ര റബ്ബർ വികസന ഗവേഷണ ബോർഡുമായി സഹകരിച്ച് ഇന്ത്യയിൽ നടത്തുന്ന പട്ടമരപ്പിനെക്കുറിച്ചുള്ള അന്തർദ്ദേഷീയ വർക്ക്‌ഷോപ്പും റബ്ബർ ഉത്പാദക രാജ്യങ്ങളുടെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചെറുകിട റബ്ബർ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള അന്തർദ്ദേശീയ പഠന സമ്മേളനവും നവംബറിൽ നടക്കുന്നതിനാൽ അതുവരെ പട്ടമരപ്പിനെക്കുറിച്ച് ഞാൻ പ്രസിദ്ധീകരണം നിറുത്തിവെച്ചിരിക്കുന്നു
മറ്റു പേജുകള്‍
റബ്ബര്‍ പ്രൊഡക്‌ഷന്‍
ന്യൂസ്
എന്റെ ഹോം പേജ്
എന്റെ ഗ്രാമം
റബ്ബർ കണക്കുകൾ
മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
ബുധനാഴ്‌ച, ഓഗസ്റ്റ് 03, 2005
മലയാളം
മലയാളം എഴുതിത്തുടങ്ങാന്‍ പോവുകയാണ്
ഒരു കര്‍ഷകനായ എനിക്ക് ഇപ്രകാരമുള്ള സംവിധാനം ചെയ്തു തന്ന വരമൊഴി എഡിറ്ററൊട് നന്ദി പറയുന്നു. അല്‍പം സാവധാനത്തില്‍ ആണങ്കിലും ഞാന്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കും. ചിന്ത.കോമിന്റെ എഡിറ്റര്‍ക്കും നന്ദി.
ഒരു കര്‍ഷകനായ എനിക്ക് ഇപ്രകാരമുള്ള സംവിധാനം ചെയ്തു തന്ന വരമൊഴി എഡിറ്ററൊട് നന്ദി പറയുന്നു. അല്‍പം സാവധാനത്തില്‍ ആണങ്കിലും ഞാന്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കും. ചിന്ത.കോമിന്റെ എഡിറ്റര്‍ക്കും നന്ദി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)