മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
തൗഫീഖ് പാറമ്മല്‍ (മിന്നാമിനുങ്ങ്) മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്. വാര്‍ത്തയുടെ വലുപ്പം കൂടുതലാകയാല്‍ സ്കാനറില്പ്പോലും ഉള്‍ക്കൊള്ളാനായില്ല.