കേരളഫാര്‍മറുടെ സൈറ്റ് മറ്റൊരിടത്തും ലഭിക്കാത്ത റബ്ബര്‍ സ്ഥിതിവിവര കണക്കുകളുടെ വിശകലനങ്ങളും പുതുപുത്തന്‍ വിശേഷങ്ങളുമായി നിങ്ങളുടെ മുന്നിലെത്തുന്നു.കേരളഫാര്‍‌ഓണ്‍ലൈന്‍.കോം | പ്രതിദിന റബ്ബര്‍ വിലകള്‍ | റബ്ബര്‍ - സ്ഥിതിവിവരകണക്കുകള്‍ | മലയാളം എഴുതുവാനും വായിക്കുവാനും | കേന്ദ്ര മന്ത്രിമാരും വകുപ്പുകളും | ചില പ്രസന്റേഷനുകള്‍ | അഗ്രഗേറ്ററുകള്‍ | ടൈപ്പിംഗ് ടൂളുകള്‍ തുടങ്ങി ഒട്ടനവധി വിശേഷങ്ങള്‍ നിങ്ങളുടെ മുന്നിലെത്തിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍‌ദ്ദേശങ്ങളും വളരെ വിലപ്പെട്ടതാണ്.

Saturday, January 24, 2009

എങ്ങിനെയാണ് ഫ്ലാഗ് ചെയ്യേണ്ടത്

ഒരു പ്ലോഗിനെപ്പറ്റി ബ്ലോഗര്‍ പോളിസി ലംഘിച്ചു എന്ന് പരാതിപ്പെടുവാന്‍ ആദ്യം പരാതി ഉള്ള ബ്ലോഗ് തെരഞ്ഞെടുക്കുക. പോസ്റ്റായാലും ബ്ലോഗായി പരിഗണിക്കുന്നതായാണ് കാണുവാന്‍ കഴിയുക. പരാതിപ്പെട്ടതാരെന്ന് ബ്ലോഗര്‍ വെളിപ്പെടുത്തുകയില്ല പ്രദീപ് കുമാര്‍ പറയും പോലെ ചിത്രകാരനെതിരെ കേസ് കൊടുത്തത് സന്തോഷ് ജെ ആണെന്നപോലെ ആരും അറിയില്ല.









പരാതി ഏത് വിഭാഗത്തിലെന്ന് രേഖപ്പെടുത്തുക










ഇത് വായിച്ചിട്ട് മുന്നോട്ട് പോവുക










ഇവിടംകൂടി കടന്നാല്‍ പൂര്‍മാവുന്നു ഫ്ലാഗ് എന്നത്.









ഇതാണ് ബ്ലോഗറില്‍ നിന്ന് കിട്ടുന്ന മറുപടി

0 comments:

Post a Comment

ട്വിറ്റര്‍ സന്ദേശങ്ങള്‍

    follow me on Twitter

    Google Search

    Custom Search

    വയലും വീടും - മുരളീധരന്‍ തഴക്കരയുമായി ഒരഭിമുഖം