ശനിയാഴ്‌ച, ജനുവരി 24, 2009

Blogger: Terms of Service

Please read the following before starting/publishing a blog/post.

Welcome to Blogger! Before you begin using Blogger, you must read and agree to these Blogger Terms of Service ("Terms of Service") and the following terms and conditions and policies, including any future amendments (collectively, the "Agreement"):

Although we may attempt to notify you when major changes are made to these Blogger Terms of Service, you should periodically review the most up-to-date version (http://www.blogger.com/terms.g). Google may, in its sole discretion, modify or revise these Terms of Service and policies at any time, and you agree to be bound by such modifications or revisions. If you do not accept and abide by this Agreement, you may not use the Blogger service. In the event of an inconsistency between the Blogger Terms of Service and either Google's general Terms of Service (http://www.google.com/intl/en/terms_of_service.html) or the Google Privacy Policy (http://www.google.com/privacy.html), the Blogger Terms of Service (http://www.blogger.com/terms.g) shall control. Nothing in this Agreement shall be deemed to confer any third-party rights or benefits.

To read more contents >>>>

മലയാളത്തില്‍ വായിക്കുവാന്‍ ഇവിടെ ഞെക്കുക

ഗൂഗിളിന്റെ സേവന നിബന്ധനകള്‍ എന്ന പേജില്‍ മുകളില്‍ ചിത്രത്തില്‍ക്കാണുന്ന രീതിയില്‍ ഭാഷ മലയാളം എന്നത് തെരഞ്ഞെടുത്താല്‍ മാത്രമേ മറ്റുള്ള പേജുകളും മലയാളത്തില്‍ വായിക്കുവാന്‍ കഴിയുകയുള്ളു.

2 അഭിപ്രായങ്ങൾ:

  1. മാഷെ,
    ലിങ്കുകള്‍ക്ക് നന്ദി.
    എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ബ്ലോഗ്ഗ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന പലരുടേയും ധാരണകള്‍ മാറുമെങ്കില്‍ മാറട്ടെ.

    താങ്കള്‍ ഇന്നലെയും ഈ ലിങ്കുകളുമായി പല പോസ്റ്റുകളിലും പോയത് കണ്ടു. എനിക്ക് താങ്കളെ പരിചയവുമില്ല, വിരോധവുമില്ല. പക്ഷെ ഇത്ര കണ്ട് അവേശം വേണോ.

    ഏതായാലും പൊന്നമ്പലം കേസ് കൊടുത്തു. ഇനി നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ. താങ്കള്‍ക്ക് കേസില്‍ കക്ഷി ചേര്‍ന്നുകൂടെ?

    മറുപടിഇല്ലാതാക്കൂ
  2. അനില്‍@ബ്ലോഗ് താങ്കളുടെ അഭിപ്രായത്തിന് നന്ദി. ചിത്രകാരന്റെ ബ്ലോഗ് അക്കാദമിയുടെ ഉദ്ദേശശുദ്ധി ഇല്ലായ്മയെക്കുറിച്ച് ശക്തമായി പ്രതികരിച്ച ഒരു വ്യക്തി ആയിരുന്നു ഞാന്‍. അത് മറ്റൊരു കാരണവും കൊണ്ടായിരുന്നില്ല ഒരാളുടെ നിയന്ത്രണത്തില്‍ ശില്പശാലയുമായി ബന്ധപ്പെട്ട എല്ലാ ബ്ലോഗുകളുടെയും സ്രഷ്ടാവ് ചിത്രകാരന്‍ എന്ന വ്യക്തിയില്‍ മാത്രം ഒതുങ്ങിയതും, എല്ലാ ബ്ലോഗിലും തന്റെ ഹേറ്റ് സ്പീച്ചുകളിലേയ്ക്കുള്ള വഴികാട്ടിയാവുകയും, ശില്പശാലകളില്‍ മാന്യതയുള്ള വ്യക്തിയായി അഭിനയിക്കുകയും, ശില്പശാലയെ നാഥനില്ലാക്കളരിയാക്കി സ്വന്തം ശിങ്കിടികളുടെ നിയന്ത്രണത്തില്‍ ഒതുക്കിനിറുത്തുകയും, പരാതിപ്പെടുവാനും കേസുകൊടുക്കുവാനും എന്റെ വിസിറ്റിംഗ് കാര്‍ഡ് നല്‍കി (ബ്ലോഗര്‍ പോളിസി മറികടക്കുന്നില്ല എന്നതിനാല്‍ എന്റെ പൂര്‍ണ വിലാസം മറ്റുള്ളവര്‍ അറിയുന്നതില്‍ വിരോധമില്ലാത്തതിനാലും) പകരം കിട്ടിയ മുരളിയുടെ വിസിറ്റിംഗ് കാര്‍ഡ് താന്‍ നടത്തുന്ന സ്ഥാപനത്തിന്റെ പരസ്യമായതിനാല്‍ ആര്‍ക്കും ചിത്രകാരന്റെ ഹേറ്റ് സ്പീച്ചിനെതിരെ പരാതിപ്പെടുവാനുള്ള അവസരം ഒരുക്കുകയുമാണ് ഞാന്‍ ചെയ്തത്.
    സന്തോഷിനെപ്പോലെ ഒറ്റയ്ക്ക് കേസു കൊടുക്കുവാന്‍ തയ്യാറാകാത്തത് ബ്ലോഗ് ചര്‍ച്ചകളിലൂടെ ശില്പശാലയില്‍ കാണാന്‍ കഴിഞ്ഞ നല്ലൊരു ബ്ലോഗറായ ചിത്രകാരന്‍ ഉണ്ടാവട്ടെ എന്ന താല്പര്യം ഒന്നുകൊണ്ട് തന്നെയായിരുന്നു. ഇനി സന്തോഷിനൊപ്പം കേസില്‍ പങ്കാളി ആയാല്‍ സവര്‍ണക്കൂട്ടായ്മ എന്ന് വിശേഷിപ്പിക്കപ്പെടും എന്നതിനാല്‍ ബ്ലോഗര്‍മാര്‍ ചിത്രകാരനെതിരെ കേസ് കൊടുക്കുവാന്‍ ജാതി,മത,വര്‍ണ,കക്ഷിരാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ തയ്യാറാണെങ്കില്‍ അവരോടൊപ്പം കക്ഷിചേരുവാന്‍ ഞാനും തയ്യാറാണ്. കാരണം ഈ ചിത്രകാരന്‍ എന്ന മുരളിക്ക് നന്നാവാന്‍ കഴിയില്ല എന്നതിനാലും തെറ്റുകളെ തിരുത്തിക്കാതെ താങ്ങിനിറുത്തുന്ന ഡി.പ്രദീപ് കുമാറും, അഞ്ചരക്കണ്ടിയും (ഫോണില്‍ ചിത്രകാരനുമായി സംസാരിച്ചതെന്തെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തട്ടെ) തുടങ്ങി പലരും പരസ്യമായി ബ്ലോഗുകളിലൂടെതന്നെ പിന്തുണ നല്‍കി ഒരു വര്‍ഗീയ കൂട്ടായ്മക്ക് ശ്രമിക്കുന്നതായി തോന്നുന്നതിനാലും ഞാന്‍ എന്റെ പോസ്റ്റുകളിലൊന്നും അസഭ്യവചനങ്ങള്‍ രേഖപ്പെടുത്താത്തതിനാലും ഇനിയും വൈകിക്കുന്നത് വരും തലമുറയെ അപകടത്തിലേയ്ക്ക നയിക്കുമെന്നതിനാലും എന്റെ ക്ഷമ നശിച്ചുപോയി.

    മറുപടിഇല്ലാതാക്കൂ