ബുധനാഴ്‌ച, മാർച്ച് 04, 2009

ഇന്‍ഡ്യന്‍ ബ്ലോഗേഴ്സ് ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിനതീതരല്ല

അറിയിപ്പ് - ഈ പോസ്റ്റ് ചില തിരുത്തലുകളോടെ പുനപ്രസിദ്ധീകരിക്കുന്നു.
ബ്ലോഗ് എന്ന സ്വതന്ത്ര മാധ്യമം എന്തും എഴുതുവാനുള്ള സ്വാതന്ത്ര്യം തരുന്നു എന്ന തെറ്റിദ്ധരണ തിരുത്തുകയാവും നല്ലത്. കാരണം ടൈംസ് ഓഫ് ഇന്‍ഡ്യയില്‍ വന്ന ഈ വാര്‍ത്ത തന്നെ തെളിവാണ് സുപ്രീം കോടതി പോലും വെറുതേ വിടില്ല. മഹാരാഷ്ട്രയില്‍ അജിത്. ഡി ക്കെതിരെ ആഗസ്റ്റ് 2008 ല്‍ താനെ പോലീസ്റ്റേഷനില്‍ ക്രിമിനല്‍ കുറ്റമായി പരാതിപ്പെട്ടപ്പോള്‍ സെക്ഷന്‍ 506 ഉം 595A യും വകുപ്പുകള്‍ പ്രകാരം pertaining to hurting public sentiment എന്ന കുറ്റം ആണ് ചുമത്തിയിരിക്കുന്നത് എന്ന് പ്രസ്തുത പത്രവാര്‍ത്തയിലൂടെ മനസ്സിലാക്കാന്‍ കഴിയും.

സുപ്രീം കോടതിയുടെ Chief Justice K G Balakrishnan and Justice P Sathasivam എന്നിവരുടെ താഴെ കൊടുത്തിരിക്കുന്ന വിധി ശ്രദ്ധിക്കുക.
NEW DELHI: A 19-year-old blogger's case could forever change the ground rules of blogging. Bloggers may no longer express their uninhibited views on everything under the sun, for the Supreme Court said they may face libel and even prosecution for the blog content. It will no longer be safe to start a blog and invite others to register their raunchy, caustic and even abusive comments on an issue while seeking protection behind the disclaimer — views expressed on the blog are that of the writers.

This chilling warning emerged as a Bench comprising Chief Justice K G Balakrishnan and Justice P Sathasivam refused to protect a 19-year-old Kerala boy, who had started a community on Orkut against Shiv Sena, from protection against summons received from a Maharashtra court on a criminal case filed against him.

Petitioner Ajith D had started a community on Orkut against Shiv Sena. In this community, there were several posts and discussions by anonymous persons who alleged that Shiv Sena was trying to divide the country on region and caste basis.

Reacting to these posts, the Shiv Sena youth wing's state secretary registered a criminal complaint at Thane police station in August 2008 based on which FIR was registered against Ajith under Sections 506 and 295A pertaining to hurting public sentiment.

After getting anticipatory bail from Kerala HC, Ajith moved the Supreme Court through counsel Jogy Scaria seeking quashing of the criminal complaint on the ground that the blog contents were restricted to communication within the community and did not have defamation value. He also pleaded that there was threat to his life if he appeared in a Maharashtra court.

A computer science student, Ajith pleaded that the comments made on the blog were mere exercise of their fundamental right to freedom of expression and speech and could not be treated as an offence by police.

Unimpressed, the Bench said, "We cannot quash criminal proceedings. You are a computer student and you know how many people access internet portals. Hence, if someone files a criminal action on the basis of the content, then you will have to face the case. You have to go before the court and explain your conduct."

Courtesy: The Times of India

SC refuses relief to student indulging in anti-Sena campaign

New Delhi (PTI): Propoganda against Shiva Sena on social networking website has cost a computer student dearly as the Supreme Court on Monday refused to give him any relief in a criminal case registered by the Maharashtra Police.

Ajith D, a Kerala-based computer student had approached the apex court for quashing of the criminal case registered against him at Thane Police Station for allegedly hurting public sentiment by starting an online community in Orkut with an intention to launch an anti-Shiva Sena campaign.

A Bench comprising Chief Justice K G Balakrishnan and Justice P Sathasivam took a serious view of the issue saying that the student of Information Technology should have realised what he was doing.

"You should not have indulged in such activity. You are a student of IT. You are doing something on internet and you should know about it," the Bench said refusing the plea of his lawyer that there was any malafide intention in putting the contents on the internet.

The Bench remained unmoved by the submission that if the case was not quashed, similar cases could be registered in other states and even in foreign countries. "If a case is filed in a foreign country go and face it. You should know what you are doing on internet," the Bench observed.

Courtesy: The Hindu

കൂടാതെ ഇതുമായി ബന്ധപ്പെട്ട മറ്റ് ചില പോസ്റ്റുകള്‍ ചുവടെ.

4 അഭിപ്രായങ്ങൾ:

 1. :-(
  ബ്ലോഗേഴ്സ് ആരും ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അതീതരല്ല. എന്നാലിത് അതു സ്ഥാപിക്കുന്ന ഒരു നല്ല ഉദാഹരണമായി തോന്നുന്നില്ല.

  പണവും സ്വാധീനവുമുള്ളവര്‍, അല്ലെങ്കില്‍ ആള്‍ബലമുള്ളവര്‍, അവര്‍ നിയമത്തിന് അതീതരായി മാറുന്ന അവസ്ഥ ഇവിടെയുണ്ടല്ലോ. അതല്ലേ ഈ കേസില്‍ കൂടുതല്‍ പ്രകടം?
  --

  മറുപടിഇല്ലാതാക്കൂ
 2. അതൊരു ബ്ലോഗ് അല്ല , കമ്മ്യൂണിറ്റി ആണ് .കമ്മ്യൂനിടിയുടെ ഉടമക്കെതിരെ ആണ് കേസ് .
  കമ്മ്യൂണിറ്റി എന്താണെന്നറിയില്ല

  മറുപടിഇല്ലാതാക്കൂ
 3. വളരെ വളരെ ഉപകാരപ്രദമായ പോസ്റ്റ്.
  അറിയാതിരുന്നതും അറിഞ്ഞിരിക്കേണ്ടതും ആയ ഒത്തിരി കാര്യങ്ങങ്ങൾ ഒരുമിച്ച് വായിക്കാൻ സാധിച്ചു
  താങ്ക്സ്

  മറുപടിഇല്ലാതാക്കൂ
 4. സ്വതന്ത്റ മലയാളി,
  കമ്യൂണിറ്റിയായാലും ബ്ലോഗായാലും സുപ്രീം കോടതി വിധി ഇന്റെര്‍ നെറ്റിലൂടെ പ്രചരിപ്പിക്കുന്നവ നിയമത്തിന്റെ മുന്നില്‍ കുറ്റകരമാണെങ്കില്‍ ശിക്ഷ ഉറപ്പാണ് എന്ന സൂചന നല്‍കുന്നു. അജിത്. ഡി യെ ശിവസേനക്കാരില്‍ നിന്നും ദൈവം രക്ഷിക്കട്ടെ.

  മറുപടിഇല്ലാതാക്കൂ