മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
മലയാളം എഴുതിത്തുടങ്ങാന്‍ പോവുകയാണ് ഒരു കര്‍ഷകനായ എനിക്ക് ഇപ്രകാരമുള്ള സംവിധാനം ചെയ്തു തന്ന വരമൊഴി എഡിറ്ററൊട് നന്ദി പറയുന്നു. അല്‍പം സാവധാനത്തില്‍ ആണങ്കിലും ഞാന്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കും. ചിന്ത.കോമിന്റെ എഡിറ്റര്‍ക്കും നന്ദി.
കേരളം ഭരിച്ച് എക്കാലത്തേയും ഗവണ്‍മെന്റുകള്‍ എന്നും കര്‍ഷകര്‍ക്കും അവന്റെ സ്പനങ്ങളുടെ പൂര്‍ത്തികരണത്തനും എന്നും എതിരായിരുന്നു.എങ്കിലും കമ്മ്യൂണിസം ഒരുകാലത്ത് കാര്‍ഷികമേഖലയില്‍ മാറ്റത്തിന്റെ കാഹളം ളയര്‍ത്തി എന്നത് സത്യം തന്നെ. പാര്‍ട്ടിക്ക് അതിന് കഴിഞ്ഞിതിന് കാരണം അധ്വാനത്തിന്‍ വില അറിയുന്ന നല്ല ഒരു വിഭാഗം നേതാക്കളുടെ ആത്മസമര്‍പ്പണം അത് മാത്രമായിരുന്നു.ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ തലമൂത്ത നേതാക്കന്മാരം കാര്‍ഷികേതര വിപ്ലവത്തിനു വേണ്ടി ആഹോരാത്രം വാചാലരാവുന്നു.കേരളത്തിലെ കര്‍ഷകരുടെയും മറ്റ് ജനങ്ങളുടെയും പ്രതീക്ഷയായിരുന്ന മുഖ്യമന്ത്രി എല്ലായിടത്തും ഐ.ടി പര്‍ക്കുകള്‍ സ്ഥാപിക്കാന്‍ പണിയെടുക്കുന്നു.കേരളത്തില്‍ ഐ.ടി.വിപ്ലവം വന്നിട്ട് ദശകങ്ങള്‍ പിന്നിട്ടിരിക്കുന്നു. എന്നിട്ടും കേരളത്തിലെ കര്‍ഷകന് കാര്‍ഷികവിളകളെ കുറിച്ച് മനസ്സിലാക്കനും പഠിക്കാനും കഴിയുന്ന ഒരു വെബ് സൈറ്റ് സ്ഥാപിക്കാന്‍ കേരളാ ഗവണ്‍മെന്റിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.
mukhathala, സര്‍ക്കാരിന്റെ കാര്‍ഷിക സംബന്ധിയായ സൈറ്റുകള്‍ ധാരാളമുണ്ട്. പക്ഷെ അതുകൊണ്ടൊന്നും ഒരു പ്രയോജനവും കര്‍ഷകര്‍ക്കില്ല. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിച്ച് നിറുത്തുവാന്‍ എല്ലാപേരും ഒറ്റക്കെട്ടാണ്. എന്നിട്ട് കര്‍ഷകര്‍ക്കുവേണ്ടി മുതലക്കണ്ണുനീരൊഴുക്കും. കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലയുണ്ടെങ്കിലേ ആ മേഖലയില്‍ തൊഴിലാളികളും കര്‍ഷകരും ഉണ്ടാവുകയുള്ളു. തൊഴിലാളികള്‍ക്ക് കൊയ്ത്തിന് നെല്ലും തെങ്ങുകയറ്റത്തിന് തേങ്ങയും കൂലി ലഭിച്ചിരുന്നത് പണമായി മാറി. കാര്‍ഷിക നഷ്ടം ബാങ്കുകള്‍ക്ക് വായ്പാ വിതരണത്തിന് അവസരമൊരുക്കി കര്‍ഷകനെ കൂടുതല്‍ കടക്കെണിയിലാക്കി.
ബൂലോഗത്തിലേയ്ക്ക് അങ്ങേയ്ക്കു സ്വാഗതം.
മറുപടിഇല്ലാതാക്കൂബൂലോഗത്തിലേക്ക് സ്വാഗതം! സാവധാനത്തിൽ പോസ്റ്റ് ചെയ്താൽ മതി. അങ്ങയുടെ പോസ്റ്റുകൾക്കായി കാത്തിരിക്കുന്നു!
മറുപടിഇല്ലാതാക്കൂകേരളം ഭരിച്ച് എക്കാലത്തേയും ഗവണ്‍മെന്റുകള്‍ എന്നും കര്‍ഷകര്‍ക്കും അവന്റെ സ്പനങ്ങളുടെ പൂര്‍ത്തികരണത്തനും എന്നും എതിരായിരുന്നു.എങ്കിലും കമ്മ്യൂണിസം ഒരുകാലത്ത് കാര്‍ഷികമേഖലയില്‍ മാറ്റത്തിന്റെ കാഹളം ളയര്‍ത്തി എന്നത് സത്യം തന്നെ. പാര്‍ട്ടിക്ക് അതിന് കഴിഞ്ഞിതിന് കാരണം അധ്വാനത്തിന്‍ വില അറിയുന്ന നല്ല ഒരു വിഭാഗം നേതാക്കളുടെ ആത്മസമര്‍പ്പണം അത് മാത്രമായിരുന്നു.ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ തലമൂത്ത നേതാക്കന്മാരം കാര്‍ഷികേതര വിപ്ലവത്തിനു വേണ്ടി ആഹോരാത്രം വാചാലരാവുന്നു.കേരളത്തിലെ കര്‍ഷകരുടെയും മറ്റ് ജനങ്ങളുടെയും പ്രതീക്ഷയായിരുന്ന മുഖ്യമന്ത്രി എല്ലായിടത്തും ഐ.ടി പര്‍ക്കുകള്‍ സ്ഥാപിക്കാന്‍ പണിയെടുക്കുന്നു.കേരളത്തില്‍ ഐ.ടി.വിപ്ലവം വന്നിട്ട് ദശകങ്ങള്‍ പിന്നിട്ടിരിക്കുന്നു. എന്നിട്ടും കേരളത്തിലെ കര്‍ഷകന് കാര്‍ഷികവിളകളെ കുറിച്ച് മനസ്സിലാക്കനും പഠിക്കാനും കഴിയുന്ന ഒരു വെബ് സൈറ്റ് സ്ഥാപിക്കാന്‍ കേരളാ ഗവണ്‍മെന്റിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.
മറുപടിഇല്ലാതാക്കൂmukhathala,
മറുപടിഇല്ലാതാക്കൂസര്ക്കാരിന്റെ കാര്‍ഷിക സംബന്ധിയായ സൈറ്റുകള്‍ ധാരാളമുണ്ട്. പക്ഷെ അതുകൊണ്ടൊന്നും ഒരു പ്രയോജനവും കര്‍ഷകര്‍ക്കില്ല. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിച്ച് നിറുത്തുവാന്‍ എല്ലാപേരും ഒറ്റക്കെട്ടാണ്. എന്നിട്ട് കര്‍ഷകര്‍ക്കുവേണ്ടി മുതലക്കണ്ണുനീരൊഴുക്കും. കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലയുണ്ടെങ്കിലേ ആ മേഖലയില്‍ തൊഴിലാളികളും കര്‍ഷകരും ഉണ്ടാവുകയുള്ളു. തൊഴിലാളികള്‍ക്ക് കൊയ്ത്തിന് നെല്ലും തെങ്ങുകയറ്റത്തിന് തേങ്ങയും കൂലി ലഭിച്ചിരുന്നത് പണമായി മാറി.
കാര്‍ഷിക നഷ്ടം ബാങ്കുകള്‍ക്ക് വായ്പാ വിതരണത്തിന് അവസരമൊരുക്കി കര്‍ഷകനെ കൂടുതല്‍ കടക്കെണിയിലാക്കി.