വെള്ളിയാഴ്‌ച, ഓഗസ്റ്റ് 05, 2005

കേരള ഫാർമേഴ്‌സ്‌

കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾ ജാതി മത കക്ഷിരാഷ്‌ട്രീയത്തിനതീതമായി ചർച്ച ചെയ്യുന്നതിനും പരിഹാരമാർഗങ്ങൽ കണ്ടെത്തുവാനും കേരള ഫാർമേഴ്‌സ്‌ എന്ന യാഹൂ ഗ്‌രൂപ്പിൽ ചേരുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നു.
വിലാസം: http://groups.yahoo.com/group/keralafarmers
&
Google Group: http://groups-beta.google.com/group/keralafarmers


Subscribe to keralafarmers
Email: keralafarmers@googlegroups.com

Browse Archives at groups.google.com

3 അഭിപ്രായങ്ങൾ:

  1. ബൂലോഗത്തിലേക്ക്‌ സ്വാഗതം..
    ഒരു കേരള കര്‍ഷകന്‍ എന്തു പറയുന്നു എന്തൊക്കെ പറയുന്നില്ല എന്ന് അറിയാന്‍ താല്‍പര്യമുണ്ട്‌. വീട്ടില്‍ കുറച്ച്‌ തെങ്ങിന്‍ തലപ്പുകളാണുള്ളത്‌. വളത്തിനും മറ്റുമായി സമയാസമയങ്ങളില്‍ പെട്രൊ ഡോളറിനെയാണ്‌ ആശ്രയിക്കുന്നത്‌. പത്ത്‌ രൂപാ വരുമാനത്തിനായി നൂറു ദിര്‍ഹം ചിലവായാലും വേണ്ടില്ല എന്ന മട്ടില്‍ ചെക്കുകള്‍ അയക്കുന്നു.ചേര്‍ത്ത വളം മണ്ടരിയായി പോകുന്നു. റബ്ബറിലേക്ക്‌ തിരിഞ്ഞാലോ എന്ന് ആശയുണ്ട്‌. വിജ്ഞാനപ്രദമായ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.
    നന്ദി.
    -ഇബ്രു-

    മറുപടിഇല്ലാതാക്കൂ
  2. മണ്ണിൽ വളരുന്നതെല്ലാം മണ്ണിൽ തന്നെ അലിഞ്ഞു ചേരേണ്ടതാണ്‌ അത്‌ ഏതു രൂപത്തിലായാലും കൊള്ളാം. പൈസയ്ക്കുവേണ്ടി കൃഷിചെയ്യുന്നതിനെക്കാൾ ജീവൻ നിലനിറുത്തുവാൻ വേണ്ടി കൃഷിചെയ്യുക.

    മറുപടിഇല്ലാതാക്കൂ
  3. വീട്ടിലെ അവസ്ഥയും അതു തന്നെയാണ്. തെങ്ങ് കൃഷിയും കുറേ ചീറ്റിപ്പോയ ഇടവിളകളും ഉണ്ട്. 1000 രൂപ കൃഷിക്ക് മുടക്കുമ്പോൾ തിരികെ കിട്ടുന്നത് 250-300 രൂപയാണ്. ഇങ്ങനെ കൃഷി ചെയ്താൽ എവിടം വരെയെത്തുമെന്ന് അറിയില്ല. എന്നാലും കൃഷി ചെയ്യുന്നു അച്ഛനും അമ്മയും - അവർക്ക് അതിൽ നിന്ന് മനസന്തോഷം കിട്ടുന്നെങ്കിൽ അതാണ് ധന നഷ്ടത്തെക്കാളും വലുതെന്ന് ചിന്തിച്ച് ഞാൻ ആശ്വസിക്കുന്നു!

    മറുപടിഇല്ലാതാക്കൂ