പട്ടമരപ്പ് എന്ന വിഷയം ലോകത്തെ ഏറ്റവും വലിയ സെർച്ച് എൻജിൻ 14-08-05 - ൽ ഒരേ ഒരു റിസൾട്ട് ലഭ്യമാക്കുന്നു. "Search Word: Brown bast/TPD"
TPD
Read report received from IRRDB. From: irrdb. Date: 03/31/05 14:06:34. To:S.Chandrasekharan Nair. Subject: Read: Brown bast/TPD ...www.geocities.com/chandran_shriraghav/TPD.html - 37k - 12 Aug 2005 - Cached - Similar pages
Many many thanks to Google - as a farmer on the way for Social Justice.
MSN Search
kasaragodrubbermarks.com
... Visit: http://www.geocities.com/chandran_shriraghav Many detials about Productivity, Quality, Brown bast/TPD, Diagnosis of Indian Rubber Statistics etc. are available in other Links. Posted On: July ...
guestbook.sparklit.com/entries?gbID=69819&gbaction=viewResponses
Cached page
Yahoo Search
kasaragodrubbermarks.com
... Many detials about Productivity, Quality, Brown bast/TPD, Diagnosis of Indian Rubber Statistics etc ...guestbook.sparklit.com/entries?gbID=69819&gbaction=viewResponses - 18k - Cached - More from this site - Save - Block
index
... Inventions on Taping Panel Dryness or Brown bast by a farmer published from experiments and experiences that ... the trees from TPD/Brown bast. Dead cells are the reason for TPD ...geocities.com/chandran_shriraghav - 41k - Cached - More from this site - Save - Block
http://www.geocities.com/chandran_shriraghav/Mydata.xls (MICROSOFT EXCEL)
... 29. Brown bast: 10% before two years ... 10. M. Brown bast/TPD. 16 ...www.geocities.com/chandran_shriraghav/Mydata.xls - More from this site - Save - Block
കുമ്മായവും, മഗ്നീഷ്യം സല്‍ഫേറ്റും, വരള്‍ച്ചയെ തരണംചെയ്യുവാനും, അണുബാധയില്‍നിന്നും റബ്ബര്‍ മരങ്ങളെ രക്ഷിക്കുന്നതോടൊപ്പം പട്ടമരപ്പില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും
മറുപടിഇല്ലാതാക്കൂപട്ടമരപ്പില് നിന്നും സംരക്ഷിക്കുക
മറുപടിഇല്ലാതാക്കൂTo increase productivity
നമസ്കാരം ചന്ദ്രേട്ടാ, താങ്കലെപ്പോലുള്ള കർഷകൻ വളരെ നല്ല കാര്യമാണ് ചെയ്യുന്നത്, ഈ ബ്ലോഗ്ഗിലൂടെ. പക്ഷെ കൃഷിയിൽ അല്പ്ഞ്ജാനികളായ ഞങളെപ്പോലുള്ളവർക്ക് കുറച്ചു കൂടെ ദീർഘമായ ലേഘനത്തിലൂടെ വിവരങൾ തരണം. കൃഷിയെങനെ ചെയ്യുന്നു, കാലത്തിനനൌസരിച്ച് എങ്നനെ കൃഷി ചെയ്യാം എന്തു കൃഷി ചെയ്യാം എന്നൊക്കെ പറയണം. റബ്ബർകൃഷിയുടെ അടിസ്ഥാനവശങൾ കൂടി എഴുതണം. എന്താണ് ഈ പട്ടമരപ്പ് എന്നു കൂടി അറിയാത്ത എനിക്ക് അതൊരു ഉപകാരമാകും. കൂടാതെ കൃഷിയെ സംബന്ധിച്ചുള്ള സാമൂഹിക പ്രശ്നങളും എഴുതൂ. തീർച്ചയായും ഒരു കർഷകൻ എന്ന നിലക്ക് താങ്കൾ ഇതെല്ലാം അഭിമുഖീകരിച്ചു കാണുമല്ലൊ. തീർച്ചയായും എനിക്കറിയാൻ താൽപ്പര്യമൂണ്ട്. -സു-
മറുപടിഇല്ലാതാക്കൂമൂന്ന് പശുക്കളും, 419 റബ്ബറും, എന്റെ വെബ് പെജുകളും, കൃഷിയെപ്പറ്റി ധാരാളം കാര്യങ്ങൾ എന്നിൽനിന്ന് പ്രതീക്ഷിക്കാം. എപ്രകാരം ഒരു കർഷകന് മറ്റുള്ളവർക്കൊപ്പം ജീവിക്കാം എന്നതും ചർച്ച ചെയ്യാം.
മറുപടിഇല്ലാതാക്കൂ