മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
ആയൂരാരോഗ്യം എന്ന ലിങ്ക് എന്റെ പേജിന് യോജിച്ചതാണെന്ന് തോന്നി. ആ ലിങ്കിൽ ലിങ്ക് റ്റു ദിസ് പോസ്റ്റ് എന്ന അവസരമില്ലാത്തതിനാൽ ബ്ലോഗ് ദിസ് എന്ന വഴിയിലൂടെ വരേണ്ടിവന്നു. ഇതോടൊപ്പം കർഷകന്റെ മലയാളവും കൂട്ടിച്ചേർത്ത് വായിക്കണമല്ലോ. ദേവോ നന്ദി
ആയൂരാരോഗ്യം എന്ന ലിങ്ക് എന്റെ പേജിന് യോജിച്ചതാണെന്ന് തോന്നി. ആ ലിങ്കിൽ ലിങ്ക് റ്റു ദിസ് പോസ്റ്റ് എന്ന അവസരമില്ലാത്തതിനാൽ ബ്ലോഗ് ദിസ് എന്ന വഴിയിലൂടെ വരേണ്ടിവന്നു. ഇതോടൊപ്പം കർഷകന്റെ മലയാളവും കൂട്ടിച്ചേർത്ത് വായിക്കണമല്ലോ.
മറുപടിഇല്ലാതാക്കൂദേവോ നന്ദി