മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
തിങ്കളാഴ്‌ച, ജനുവരി 16, 2006
കേരളത്തെ രക്ഷിക്കുവാൻ
കടപ്പാട്: മാതൃഭൂമി 16-01-05
****************************
കേരളത്തെ രക്ഷിക്കുവാൻ ജനുവരി 30 ന് മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് അയക്കുകയാണല്ലോ. അത് ചെന്നെത്തുവാൻ വിളപ്പിൽശാലയിലുള്ള പോബ്‌സ് ഗ്രൂപ്പിന്റെ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ ഇടം കിട്ടുമോ ആവോ? കൊട്ടിഘോഷിച്ച് ഉത്‌ഘാടനം ചെയ്ത് താൻ എന്തുചെയ്യുന്നു എന്ന് മാതൃക കാട്ടിയ വെബ് ക്യാമറയും പരാതിപ്പെട്ടാൽ നമ്പരിട്ട് മറുപടിതന്നിരുന്ന വെബ് സൈറ്റും ശവപ്പെട്ടിക്കുള്ളിലായത് പാവം ജനം അറിഞ്ഞില്ല. ഇന്റർനെറ്റും ഇമെയിൽ ബോക്‌സും മെയിന്റെയിൻ ചെയ്യാൻ അറിയാത്ത ഉദ്യോഗസ്ഥ്‌അർ പല വിദേശമലയാളികളും സൌജന്യ സേവനം നടത്തുന്നുണ്ടല്ലോ. അവരോട് സംസയങ്ങൾ ചോദിച്ച് മനസിലാക്കുന്നത് നന്നായിരിക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ചന്ദ്രേട്ടാ, നമ്മുടെ നാട് നന്നാകില്ല!
മറുപടിഇല്ലാതാക്കൂഇതൊക്കെ കണ്ട് നമ്മുക്ക് നെടുവീർപ്പെടാം!
കലേഷേ: നാട് നന്നാകില്ല എന്നു കരുതി വെറുതേ ഇരിക്കുന്നത് ശരിയാണോ? തെറ്റുകൾ ചൂണ്ടികാട്ടുകയും അത് പത്തുപേരെ അറിയിക്കുകയും ചെയ്യുക. ഒന്നുമില്ലെങ്കിൽ ഹരിശ്ചന്ദ്രൻ എന്ന അവാർഡ് വാങ്ങില്ലല്ലോ.
മറുപടിഇല്ലാതാക്കൂഒരു സന്തോഷ വാർത്ത: മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് പ്ര്വർത്തനക്ഷമമായിരിക്കുന്നു. ബ്ലോഗ് തുറന്ന് മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് എന്ന ലിങ്കിൽ ഞെക്കുക. നേരിട്ട് പരാതിപ്പെടാം. ഒരു നമ്പർ നിങ്ങൾക്ക് കിട്ടുകയും ചെയ്യും.
മറുപടിഇല്ലാതാക്കൂഞാൻ വെബ് ബ്ലോഗ് To the Chief Minister of Kerala എന്ന പേജ് പരാതിയായി സമർപ്പിച്ചു. നമ്പർ അനുവദിച്ച് കിട്ടുമ്പോൾ അറിയിക്കാം. മുഖ്യമന്ത്രി ഉണർന്നു ഇലക്ഷൻ താമസിയാതെ ഉണ്ടാവുമല്ലോ.
മറുപടിഇല്ലാതാക്കൂP\Iq«¯nð \nóv apJya{´n cm Pphn\Sps¯¯n tcmKhnhcw B cmªt¸mÄ cmPphn\v kwkmcn ¡m³ hm¡pIÄ In«nbnñ. tcmK i¿bnð InSóvXsó cmPp Xs³d PohnXmhØ apJya{´nsb [cn¸n¨p...
മറുപടിഇല്ലാതാക്കൂഇതു വായിക്കുവാൻ മുഖ്യമന്ത്രിയുടെ മലയാളം പേജിൽനിന്ന് Font download ചെയ്യുക.
മുഖ്യമന്ത്രിയുടെ മലയാളം പേജിന്റെ ലിങ്ക് ഏതാ?
മറുപടിഇല്ലാതാക്കൂhttp://www.keralacm.gov.in/malayalam/index.html
മറുപടിഇല്ലാതാക്കൂഇംഗ്ലിഷ് വേര്‍ഷന്‍ എവിടെ, അതൊ നിങ്ങളൊക്കെ പരാതി അയച്ചു കഴിഞ്ഞോ ?
മറുപടിഇല്ലാതാക്കൂme too waiting for confirmation. anything decided to send the letter?
മറുപടിഇല്ലാതാക്കൂPlease Visit: http://siyemminuvaayikkuvaan.blogspot.com (athil malayaalaththilum imgleeshilum CM kEraLaththil vannaSEsham ippOzhuLLath~ edit cheyth~ prasiddheekarikkum. Theeyathi niSchayichchiTTilla.)
മറുപടിഇല്ലാതാക്കൂ