മലയാളികളെ പ്രതികരിക്കൂ. ഒരു പഴയ ഡാം പൊട്ടി പൊളിയാറായി. ഇത്രയും കാലം പൊട്ടാത്തത് നമ്മുടെ ഭാഗ്യം. മഴ മാറിയിട്ടില്ല മണ്ണ് ജലം സംഭരിച്ച് വെച്ചിരിക്കുകയാണ്. മുള്ളപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയ ശേഷം പശ്ചാത്തപിക്കാന്‍ ധാരാളം ആളെക്കിട്ടും. നമുക്കതല്ല വേണ്ടത് പൊട്ടാതെ സംരക്ഷിക്കപെടുകയും ആയുസ്സ് അറ്റതാണെങ്കില് പുതുക്കി പണിയുകയും വേണം.
ബൂലോഗ ക്ലബ്ബ്: Please react...Forward...It's our lives..and beloved ones..
മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
ബുധനാഴ്ച, നവംബർ 22, 2006
വ്യാഴാഴ്ച, നവംബർ 16, 2006
വാർത്തകൾ വിശേഷങ്ങൾ
ഇല്ലാത്ത ഒരു ബ്ലോഗറുടെ പേരില്‍ ഒരു വലിയ പത്രം മലയാളം ബ്ലോഗുകളെ വിമര്‍ശിക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. ഇവര്‍ക്ക് സെര്‍ച്ച് എന്ജിനിലെത്തണമെങ്കില് ഇംഗ്ലീഷ് ദിനപത്രങ്ങളുടെയടുത്ത് അല്പം പരിശീലനം ആവശ്യമാണ്. ബ്ലോഗുകള്‍ ഒരു ബ്ലോഗര്‍ക്ക് കിട്ടിയ അനുഗ്രഹമാണ്. ഒരു എഡിറ്ററുടെയും കാലു പിടിക്കാതെ സത്യം വെളിച്ചം കാണിക്കുവാനും തുറന്നെഴുതുവാനും വളരുന്ന ബ്ലോഗുകളും ഇന്റെര്‍നെറ്റും സഹായകമാണ്. എവിടെയും ചെന്നെത്തുവാനുള്ള ബ്ലോഗരുടെ കഴിവിനെ വിമര്‍ശിക്കുന്ന പത്രം ആ ബ്ലോഗറെ ഭയക്കുന്നതുകൊണ്ടാണ്. ഇതുമായി ബന്ധപ്പെട മറ്റൊരു ലേഖനം വായിക്കുവാന്‍ ഇവീടെ ഞെക്കുക .
വാർത്തകൾ വിശേഷങ്ങൾ
വാർത്തകൾ വിശേഷങ്ങൾ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)