ശനിയാഴ്‌ച, ഡിസംബർ 16, 2006

മലയാളം ബ്ലോഗുകള്‍

പുതുതായി മലയാളം ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കുന്ന പലരും മെയിലുകളായും കമെന്റുകളായും മറ്റും എന്നെക്കൂടെ നിങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കണെ എന്നും മറ്റും രേഖപ്പെടുത്താറുണ്ട്‌. പലര്‍ക്കും ബ്ലോഗുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ ബ്ലോഗുകള്‍ വായിക്കുവാന്‍ പോലും സമയം ലഭിക്കാറില്ല എന്നതാ‍ണ് സത്യം. വിശ്വം മാഷിനെപ്പോലുള്ളവര്‍ നേരം വെളുക്കുവോളം ഉറക്കം കളഞ്ഞ്‌ കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരിക്കുന്നു. മലയാളം ബ്ലോഗുകള്‍ കൈകാര്യം ചെയ്യുന്നത്‌ ഇപ്പോള്‍ ഞാനാണ്. അതിനാല്‍ ആ ലിസ്റ്റില്‍ പെടുത്തണമെന്നുള്ളവര്‍ പ്രസ്തുത ബ്ലോഗില്‍ കമെന്റ് രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ ധാരാളം അഗ്രിഗേറ്ററുകളും ലഭ്യമാണ്.
അംഗമാകുവാന്‍ കഴിയുന്ന മറ്റ്‌ ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു

അപൂര്‍ണം

2 അഭിപ്രായങ്ങൾ:

  1. കേരള ഫാര്‍മര്‍, തങ്കളുടെ പോസ്റ്റില്‍ ഒന്നും വായിക്കാന്‍ പറ്റുന്നില്ല. നിറയെ കുത്തും, പുള്ളിയും മാത്രം...!!!

    മറുപടിഇല്ലാതാക്കൂ
  2. Another list is at, http://www.keralatips.org.

    മറുപടിഇല്ലാതാക്കൂ