വെള്ളിയാഴ്‌ച, മാർച്ച് 27, 2009

ചിത്രകാരന്‍ തയ്യാറെടുപ്പിലാണ്.

ചിത്രകാരന്‍ ഇപ്പോള്‍ ഭാവി പരിപാടികളെക്കുറിച്ച് ക്ഷണിക്കപ്പെട്ട വ്യക്തികള്‍ക്ക് മാത്രം പ്രവേശനം നല്‍കിക്കൊണ്ട് തയ്യാറെടുപ്പിലാണ്. ചിലപ്പോള്‍ പുതിയ മുഖവുമായി തിരിച്ച് വരുമായിരിക്കാം. ചുരിക്കിപ്പറഞ്ഞാല്‍ വേര്‍ഡ് പ്രസ്സൊഴികെയുള്ള ചിത്രകാരന്റെ ബ്ലോഗറിലുള്ള പല ബ്ലോഗുകളെല്ലാം ക്ഷണിക്കപ്പെട്ടവര്‍ക്കായി മറച്ചു വെച്ചിരിക്കയാണ് എന്ന് കാണാം.

14 അഭിപ്രായങ്ങൾ:

 1. എന്നാ പിന്നെ താമസം വേണ്ട പോരെട്ടെ

  മറുപടിഇല്ലാതാക്കൂ
 2. തലമുടിയിത്രയും വെളുത്തതിന്റെ വിവരമെങ്കിലും കാണിക്ക് മനുഷ്യാ

  മറുപടിഇല്ലാതാക്കൂ
 3. ഗുപ്തന്‍,
  താങ്കള്‍ പെന്‍‍ണര്‍ ആണെന്നാണല്ലോ പ്രൊഫൈലില്‍ കാണുന്നത്. അപ്പോള്‍ താങ്കള്‍ക്ക് വിവരമുണ്ടെന്ന് മറ്റുള്ളവര്‍ മനസിലാക്കിക്കൊള്ളും.

  മറുപടിഇല്ലാതാക്കൂ
 4. My own business always bores me to death; I prefer other people's - Oscar Wilde.

  മറുപടിഇല്ലാതാക്കൂ
 5. ഇയാക്ക് എന്തിന്റെ കേടാ, ഗുപ്തന്‍ പറഞ്ഞപോലെ പ്രായത്തിന്റെ വിവരമെങ്കിലും കാണിക്ക് ഫാര്‍മരേ?

  മറുപടിഇല്ലാതാക്കൂ
 6. ഗുപ്തൻ & മാരാർ,

  പണ്ട് ബുലോകത്തിൽ ചിത്രകാരഫോബിയ എന്നൊരു പോസ്റ്റ് ചിത്രകാരനിട്ടിരുന്നു. അന്നു അയാളെ കണക്കിനു കളിയാക്കി വിട്ടു

  ഇന്ന്,
  ദേ നോക്കിയെ ഇതല്ലെ ചിത്രകാര ഫോബിയ, ചിത്രകാര ഫോബിയ എന്നു പറയുന്നത്..

  കഷ്ടം..!

  മറുപടിഇല്ലാതാക്കൂ
 7. ചിത്രകാരന്‍ വന്നാലെന്താണ്? ആര്‍ക്കാണ് ചിത്രകാരനെ ഇത്ര പേടി? അദ്ദേഹം വരട്ടെ. ബ്ലോഗില്‍ നല്ല ഇടപെടലുകള്‍ നടത്തട്ടെ.

  മറുപടിഇല്ലാതാക്കൂ
 8. ബൂലോഗ സുഹൃത്തുക്കളെ ഇതും വായിച്ചിട്ട് എന്റെ മീശയിലെ നരച്ച മുടി എണ്ണുന്നവരോട് സഹതാപമോ ഉള്ളു.

  മറുപടിഇല്ലാതാക്കൂ
 9. അജ്ഞാതന്‍11:39 PM

  ലിങ്ക് കണ്ടു, സന്തോഷായി... കിട്ടിയത്‍ പോരാ എന്നു തോന്നും കിട്ടിയവന്റെ ഇപ്പോഴത്തെ കാട്ടിക്കൂട്ടലുകള്‍‍ കണ്ടാല്‍, ടിയാന്‍‍ സകല സൈറ്റുകളിലും ലിങ്കിട്ട് നടക്കുകയാണ്.

  കിട്ടേണ്ട സമയത്ത് നിനക്കുമൊന്നു് കിട്ടിയിരുന്നേങ്കിൽ വായടച്ചേനേ......

  മറുപടിഇല്ലാതാക്കൂ
 10. പന്നി,
  ഇത്തരം എഴുത്തുകള്‍ നീക്കം ചെയ്യാനും നടപടി എടുക്കാനും വകുപ്പുകള്‍ ഉള്ളത് താങ്കള്‍ അറിഞ്ഞില്ല എന്നുണ്ടോ?

  മറുപടിഇല്ലാതാക്കൂ
 11. പന്നീ, നന്ദി. :-)
  യഥാര്‍ത്ഥത്തില്‍ കിട്ടുന്നത് ആര്‍ക്കാണെന്ന് അവസാനം അല്ലേ അറിയൂ, ക്ഷമിച്ചിരിക്കൂ.

  മറുപടിഇല്ലാതാക്കൂ