മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
ഇത് 09-03-09 ന് കിണറ്റുവെള്ളം pH നിര്‍ണയിക്കുവാനുള്ള പേപ്പര്‍ കൊണ്ട് അളന്നപ്പോഴുള്ള നിറമാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഏകദേശം 7 അടുപ്പിച്ചുള്ള pH ആണെന്ന് കാണുവാന്‍ കഴിയും. അടുത്തതായി പരിശോധിക്കാന്‍ പോകുന്നത് വേനല്‍ മഴയില്‍ ലഭിക്കുന്ന മഴവെള്ളത്തിന്റേതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ