

ജയിച്ച സന്തോഷത്തില്‍ കോണ്‍ഗ്രസ്സുകാരും തോറ്റ ദുഃഖത്തില്‍ മറ്റുള്ളവരും ഇത് കാണാതെപോയോ എന്നൊരു സംശയം. ബി.എസ്.പിയും ബി.ജെ.പിയും പരസ്പരം മാറിപ്പോയി എന്നതാണ് സത്യം. സംശയനിവാരണത്തിന് എനിക്ക് കേരളകൌമുദി പത്രം തൊട്ടടുത്ത വീട്ടില്‍പ്പോയി നോക്കേണ്ടിവന്നു.

മണ്ണിരകളെ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിച്ചും സന്തുലിതമായ മൂലകങ്ങള്‍ നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്‍നിന്ന് മുക്തിനേടാന്‍ സഹായകമാണ്.
പുതുക്കിയ ചാര്‍ട്ടും കൂടി കൊടുക്കണമായിരുന്നു. എങ്കിലേ വായനക്കാര്‍ക്ക് ഒറ്റ നോട്ടത്തില്‍ കാര്യങ്ങള്‍ മനസ്സിലാകൂ.
മറുപടിഇല്ലാതാക്കൂഅങ്കിള് താങ്കള്‍ പറഞ്ഞപ്രകാരം വാക്കുകള്‍ മാത്രം തിരുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂ