ഇത് ഡിസംബർ 2003-ൽ കർഷകശ്രീയുടെ പേജ് നംബർ 37-ൽ നിന്നുള്ളതാണ്.
വിഷത്തിന്റെ വീര്യതയുടെ അളവുകോൽ
ഇത് എഥിഫോൺ എന്ന മറ്റൊരു വിഷം. കട്ടികൂടിയ ലാറ്റെക്‌സ് ലഭിക്കുന്ന റബ്ബർ മരങ്ങളിലെ ഉദ്പാദനം വർദ്ധിപ്പിക്കുവാൻ മാത്രമല്ല പൈനാപ്പിൾ ഒരേ സമയം പൂക്കുവാനും കായ്ക്കുവാനും ഈ ഹോർമോൺ സ്പ്രേ ചെയ്യുന്നതിലൂടെ സാധിക്കും.
ഈശ്വരാ, നമ്മുടെ നാട് എങ്ങോട്ടാ പോകുന്നത്?
മറുപടിഇല്ലാതാക്കൂകലേഷേ ഇതു വെറും നിസ്സാരം ഇതിനേക്കാൾ നമ്മൾക്ക് അറിയാൻ കഴിയാത്തത് എന്തെല്ലാം നടക്കുന്നു എന്ന് ഊഹിക്കാൻ സാധിക്കുമോ? ഇതെല്ലാം നമ്മെ രക്ഷിക്കാൻ ബാധ്യത ഉള്ളവർ അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ലെ. ഇത്തരം വിഷ നിർമാതാക്കളിൽ നിന്നും കിമ്പളം കൈപ്പറ്റിക്കൊണ്ട് പ്രവർത്തിക്കുന്നവരെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
മറുപടിഇല്ലാതാക്കൂ