വെള്ളിയാഴ്‌ച, മാർച്ച് 20, 2009

ചിത്രകാരനെ കാണാനില്ല

Blogger: User Profile: chithrakaran:ചിത്രകാരന്

Blogger is a free blog publishing tool from Google for easily sharing your thoughts with the world. Blogger makes it simple to post text, photos and video ...
www.blogger.com/profile/17217009603408224160 - 23k - Cached - Similar pages -

Blogger: User Profile: ചിത്രകാരന്chithrakaran

Blogger is a free blog publishing tool from Google for easily sharing your thoughts with the world. ... On Blogger Since, August 2006. Profile Views, 8060 ...
www.blogger.com/profile/02436355113645441757 - 32k - Cached - Similar pages

ബ്ലോഗിലെ പുലി ചിത്രകാരന്‍ ബ്ലോഗറിലേ ഇല്ല. വേര്‍ഡ് പ്രസില്‍ ഇപ്പോഴും ഉണ്ട്. അതും എന്നാണ് ഇല്ലാതാവുന്നത് എന്ന് കണ്ടുതന്നെ അറിയാം. ആത്മഗതം | ചിത്രകാരന്‍ | പെയിന്റിങ്ങുകള്‍ | അമാവാസി | വിയര്‍പ്പു മണികള്‍ | പത്രങ്ങളില്‍ | കമന്റുഭരണി | നോട്ടീസ് ബോര്‍ഡ് എന്നീ ബ്ലോഗുകള്‍ 19-03-09 നുശേഷം ആരും സന്ദര്‍ശിട്ടില്ല.
താഴെക്കാണുന്ന പേജില്‍ ചില വിവരങ്ങള്‍ ലഭ്യമാണ്.
dossier - a collection or file of documents containing information about a particular person or topic.


ബുധനാഴ്‌ച, മാർച്ച് 11, 2009

POISON ON THE PLATTER

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ പിഡിഎഫ് ഫയല്‍ സന്ദര്‍ശിക്കുക.



Dear Friends,
INVITE FOR THE LAUNCH OF
"POISON ON THE PLATTER"
A Film presented by Mahesh Bhatt
on Genetically Modified Food and its Impact on Human Health
VENUE : EMS MEMORIAL TOWN HALL, KOCHI
DATE AND TIME : WEDNESDAY, 18th MARCH, 3 PM
PROGRAMME : FILM SHOW and PANEL DISCUSSION
MAHESH BHATT, AJAY KANCHAN ( Director of the Film), DEVINDER SHARMA Participate
YOU ARE INVITED. ALSO INFORM FRIENDS and family
PLEASE CONFIRM PARTICIPATION.
with warm regards
Sridhar (9995358205)
Usha (9447022775)

തിങ്കളാഴ്‌ച, മാർച്ച് 09, 2009

വെള്ളത്തിന്റെ pH അല്ലെങ്കില്‍ അമ്ല ക്ഷാര സൂചിക

ഇത് 09-03-09 ന് കിണറ്റുവെള്ളം pH നിര്‍ണയിക്കുവാനുള്ള പേപ്പര്‍ കൊണ്ട് അളന്നപ്പോഴുള്ള നിറമാണ് ചുവടെ കൊടുത്തിരിക്കുന്നത്.
ഏകദേശം 7 അടുപ്പിച്ചുള്ള pH ആണെന്ന് കാണുവാന്‍ കഴിയും.
അടുത്തതായി പരിശോധിക്കാന്‍ പോകുന്നത് വേനല്‍ മഴയില്‍ ലഭിക്കുന്ന മഴവെള്ളത്തിന്റേതാണ്.