ചിത്രകാരന് ഇപ്പോള് ഭാവി പരിപാടികളെക്കുറിച്ച് ക്ഷണിക്കപ്പെട്ട വ്യക്തികള്ക്ക് മാത്രം പ്രവേശനം നല്കിക്കൊണ്ട് തയ്യാറെടുപ്പിലാണ്. ചിലപ്പോള് പുതിയ മുഖവുമായി തിരിച്ച് വരുമായിരിക്കാം. ചുരിക്കിപ്പറഞ്ഞാല് വേര്ഡ് പ്രസ്സൊഴികെയുള്ള ചിത്രകാരന്റെ ബ്ലോഗറിലുള്ള പല ബ്ലോഗുകളെല്ലാം ക്ഷണിക്കപ്പെട്ടവര്ക്കായി മറച്ചു വെച്ചിരിക്കയാണ് എന്ന് കാണാം.
മണ്ണിരകളെ മണ്ണില് ജീവിക്കുവാന് അനുവദിച്ചും സന്തുലിതമായ മൂലകങ്ങള് നിലനിറുത്തിയും സസ്യങ്ങളിലൂടെയും കായ്കനികളിലൂടെയും മറ്റുമുള്ള വിഷമില്ലാതെയുള്ള ഭക്ഷണം രോഗങ്ങളില്നിന്ന് മുക്തിനേടാന് സഹായകമാണ്.
വെള്ളിയാഴ്ച, മാർച്ച് 27, 2009
ചിത്രകാരന് തയ്യാറെടുപ്പിലാണ്.
ചിത്രകാരന് ഇപ്പോള് ഭാവി പരിപാടികളെക്കുറിച്ച് ക്ഷണിക്കപ്പെട്ട വ്യക്തികള്ക്ക് മാത്രം പ്രവേശനം നല്കിക്കൊണ്ട് തയ്യാറെടുപ്പിലാണ്. ചിലപ്പോള് പുതിയ മുഖവുമായി തിരിച്ച് വരുമായിരിക്കാം. ചുരിക്കിപ്പറഞ്ഞാല് വേര്ഡ് പ്രസ്സൊഴികെയുള്ള ചിത്രകാരന്റെ ബ്ലോഗറിലുള്ള പല ബ്ലോഗുകളെല്ലാം ക്ഷണിക്കപ്പെട്ടവര്ക്കായി മറച്ചു വെച്ചിരിക്കയാണ് എന്ന് കാണാം.
ചൊവ്വാഴ്ച, മാർച്ച് 24, 2009
ഒരു പാര്ലമെന്റംഗം എങ്ങിനെയുള്ളതായിരിക്കണം?
ഒരിന്ത്യന് പൌരന് താന് വോട്ടുചെയ്യുന്ന വ്യക്തിയുടെ ഗുണഗണങ്ങള് എന്തെല്ലാമായിരിക്കണം എന്നതിനെക്കുറിച്ച് ഒരു ചര്ച്ചയ്ക്ക് ഇവിടെ തുടക്കം കുറിക്കട്ടെ.
- ഭരണഘടന വിഭാവനം ചെയ്യുന്ന വ്യവസ്ഥകള് പാലിക്കുന്ന ആളായിരിക്കണം.
- സത്യപ്രതിജ്ഞയുടെ ലംഘനം നടത്താത്ത ആളായിരിക്കണം.
- ശതകോടിയില്ക്കൂടുതല് ജനത്തെ പ്രതിനിധാനം ചെയ്യുന്നത് സാമൂഹ്യനീതി ഉറപ്പാക്കുവാന് വേണ്ടി ആയിരിക്കണം.
- കേന്ദ്രത്തില് ഒരു കാബിനറ്റ് പദവി അലങ്കരിക്കുവാനുള്ള യോഗ്യത ഉള്ള ആളായിരിക്കണം.
- ഹിന്ദിയില് സാമാന്യജ്ഞാനവും ആംഗലേയത്തില് പാണ്ഡിത്യവുമുള്ള ആളായിരിക്കണം.
- നാനാജാതി മതസ്ഥരെ ഒരേ കണ്ണുകൊണ്ട് കാണുവാനും മതേതരത്വം കാത്തുസൂക്ഷിക്കുവാനും കെല്പുള്ള ആളായിരിക്കണം.
- സഭാനടപടികളില് പങ്കെടുക്കുവാനുള്ള കഴിവും അറിവും ഉള്ള ആളായിരിക്കണം.
- എംപി ആയ ശേഷം ഒരു ഭാരതീയ പൌരന് ബന്ധപ്പെടുവാന് ഇന്റെര്നെറ്റ് ഉപയോഗപ്രദമാക്കുന്ന വ്യക്തി ആയിരിക്കണം.
വെള്ളിയാഴ്ച, മാർച്ച് 20, 2009
ചിത്രകാരനെ കാണാനില്ല
Blogger: User Profile: chithrakaran:ചിത്രകാരന്
Blogger is a free blog publishing tool from Google for easily sharing your thoughts with the world. Blogger makes it simple to post text, photos and video ...www.blogger.com/profile/17217009603408224160 - 23k - Cached - Similar pages -
Blogger: User Profile: ചിത്രകാരന്chithrakaran
Blogger is a free blog publishing tool from Google for easily sharing your thoughts with the world. ... On Blogger Since, August 2006. Profile Views, 8060 ...
www.blogger.com/profile/02436355113645441757 - 32k - Cached - Similar pages
www.blogger.com/profile/02436355113645441757 - 32k - Cached - Similar pages
- കേരള ബ്ലോഗ് അക്കാദമി (തുറന്നു)
- ആത്മഗതം
- ചിത്രകാരന് main page
- പെയിന്റിങ്ങുകള് oil paintings
- അമാവാസി..cartoons
- വിയര്പ്പു മണികള്
- പത്രങ്ങളില്
- comment jarകമന്റുഭരണി
- ഓര്ക്കുട്ട് (നിലവിലുണ്ട്)
- chithrakaran unsorted (ക്ഷണിക്കപ്പെട്ടപര്ക്ക് മാത്രം)
- flicker (പ്രൊഫൈല് ലഭ്യമല്ല)
- NOTICEBOD നോട്ടീസ് ബോര്ഡ്
- Technorati (നിലവിലുണ്ട്)
താഴെക്കാണുന്ന പേജില് ചില വിവരങ്ങള് ലഭ്യമാണ്.
dossier - a collection or file of documents containing information about a particular person or topic.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)